ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാടു / അധ്യായം 17
വെളിപ്പാടു — അധ്യായം 17 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 21
2. ഭൂവാസികളെ മത്തരാക്കിയ മഹാവേശ്യ ഇരിക്കുന്നതു എവിടെ?
3. മരുഭൂമിയിൽ സ്ത്രീ ഇരിക്കുന്നതായി കണ്ട മൃഗത്തിന്റെ നിറം ഏതു?
4. മരുഭൂമിയിൽ സ്ത്രീ ഇരുന്ന മൃഗത്തിന്നു എത്ര തലയും എത്ര കൊമ്പും ഉണ്ടായിരുന്നു?
5. മഹാവേശ്യ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറങ്ങൾ ഏവ?
6. മഹാവേശ്യ കയ്യിൽ പിടിച്ചിരുന്ന പാത്രം എന്ത്?ൊണ്ടുള്ളതായിരുന്നു?
7. മഹാവേശ്യയുടെ നെറ്റിയിൽ എഴുതിയിരുന്ന പേർ എന്ത്?
8. മഹാവേശ്യയെ ആരുടെ മാതാവു എന്നു വിളിച്ചിരിക്കുന്നു?
9. അഗാധത്തിൽനിന്നു കയറുവാനുള്ള മൃഗം എവിടേക്കു പോകുവാൻ ഇരിക്കുന്നു?
10. മൃഗത്തിന്റെ ഏഴു തല ഏതായി ദൂതൻ വ്യാഖ്യാനിച്ചു?
11. മൃഗത്തിന്റെ തലകളായ ഏഴു രാജാക്കന്മാരിൽ എത്രപേർ വീണുപോയി?
12. ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എത്രാമത്തവൻ ആകുന്നു?
13. മൃഗത്തിന്റെ പത്തു കൊമ്പു ആരെ സൂചിപ്പിക്കുന്നു?
14. പത്തു രാജാക്കന്മാർ മൃഗത്തോടു ഒന്നിച്ചു എത്ര നേരത്തേക്കു അധികാരം പ്രാപിക്കും?
15. പത്തു രാജാക്കന്മാർ തങ്ങളുടെ ശക്തിയും അധികാരവും ആര്?്കു ഏല്പിച്ചുകൊടുക്കുന്നു?
16. കുഞ്ഞാടിനോടു പോരാടുന്നവരെ കുഞ്ഞാടു ജയിക്കുന്നതു എന്ത്?ൊണ്ടു?
17. കുഞ്ഞാടിനോടുകൂടെയുള്ളവരെ എങ്ങനെ വർണ്ണിച്ചിരിക്കുന്നു?
18. വേശ്യ ഇരിക്കുന്ന വെള്ളം എന്തിനെ സൂചിപ്പിക്കുന്നു?
19. പത്തു കൊമ്പും മൃഗവും വേശ്യയെ ഏതുകൊണ്ടു ദഹിപ്പിക്കും?
20. പത്തു രാജാക്കന്മാരുടെ ഹൃദയത്തിൽ രാജത്വം മൃഗത്തിന്നു കൊടുപ്പാൻ തോന്നിച്ചതു ആര്?
21. മൃഗത്തിന്മേൽ ഇരുന്ന സ്ത്രീ ഏതെന്നു ദൂതൻ വിശദീകരിച്ചു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.