📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാടു / അധ്യായം 20

വെളിപ്പാടു — അധ്യായം 20 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 19

1. അഗാധത്തിന്റെ താക്കോലുമായി സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ദൂതന്റെ കയ്യിൽ വേറെ ഉണ്ടായിരുന്നതു എന്ത്?

Advertisement space

2. പഴയ പാമ്പായ മഹാസർപ്പത്തെ എത്ര കാലത്തേക്കു ചങ്ങലയിട്ടു?

Advertisement space

3. ആയിരം ആണ്ടു കഴിയുവോളം സാത്താനെ എവിടെ അടെച്ചുപൂട്ടി?

Advertisement space

4. സാത്താനെ അഗാധത്തിൽ അടെച്ചുപൂട്ടിയതു എന്തിനു വേണ്ടി?

Advertisement space

5. ആയിരം ആണ്ടു കഴിഞ്ഞശേഷം സാത്താനെ എത്ര കാലത്തേക്കു അഴിച്ചുവിടേണ്ടതാകുന്നു?

Advertisement space

6. ന്യായാസനങ്ങളിൽ ഇരിക്കുന്നവർക്കു കൊടുത്തതു എന്ത്?

Advertisement space

7. ക്രിസ്തുവിനോടുകൂടെ ആയിരമാണ്ടു വാണവർ ആരുടെ മുദ്ര കൈക്കൊണ്ടിരുന്നില്ല?

Advertisement space

8. മരിച്ചവരിൽ ശേഷമുള്ളവർ എപ്പോൾവരെ ജീവിച്ചില്ല?

Advertisement space

9. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവന്റെമേൽ അധികാരമില്ലാത്തതു എന്ത്?

Advertisement space

10. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവർ ക്രിസ്തുവിനോടുകൂടെ എന്തായി വാഴും?

Advertisement space

11. അഴിച്ചുവിട്ട സാത്താൻ യുദ്ധത്തിന്നായി കൂട്ടിച്ചേർക്കുന്ന ജാതികളുടെ പേരുകൾ ഏവ?

Advertisement space

12. യുദ്ധത്തിന്നായി കൂട്ടിച്ചേർക്കപ്പെടുന്ന ജാതികളുടെ സംഖ്യ എന്ത്?ോലെ ആയിരുന്നു?

Advertisement space

13. വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളഞ്ഞവർക്കു സംഭവിച്ചതു എന്ത്?

Advertisement space

14. പിശാചിനെ തള്ളിയിട്ട ഗന്ധകത്തീപ്പൊയ്കയിൽ മുമ്പേ കിടന്നിരുന്നതു ആര്?

Advertisement space

15. സിംഹാസനത്തിൻ മുമ്പിൽ മരിച്ചവർ നിന്നപ്പോൾ തുറന്ന മറ്റൊരു പുസ്തകം ഏതു?

Advertisement space

16. മരിച്ചവർക്കു ന്യായവിധി ഉണ്ടായതു ഏതിന്നു ഒത്തവണ്ണം?

Advertisement space

17. മരണവും പാതാളവും ചെയ്തതു എന്ത്?

Advertisement space

18. രണ്ടാമത്തെ മരണം എന്നു വിളിച്ചിരിക്കുന്നതു എന്ത്?

Advertisement space

19. തീപ്പൊയ്കയിൽ തള്ളിയിടുന്നതു ആരെ?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.