ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാടു / അധ്യായം 22
വെളിപ്പാടു — അധ്യായം 22 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 27
2. ജീവജലനദി എവിടെനിന്നു പുറപ്പെടുന്നു?
3. ജീവവൃക്ഷം എത്രവിധം ഫലം കായിക്കുന്നു?
4. ജീവവൃക്ഷം എത്ര ഇടവിട്ടു ഫലം കൊടുക്കുന്നു?
5. ജീവവൃക്ഷത്തിന്റെ ഇല എന്തിനു ഉതകുന്നു?
6. ജീവവൃക്ഷം നദിയുടെ ഏതു ഭാഗത്തായിരുന്നു?
7. വിശുദ്ധനഗരത്തിൽ ഇനി ഉണ്ടാകാത്തതു എന്ത്?
8. ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ ഇരിക്കുന്നതു എന്ത്?
9. ദാസന്മാർക്കു വിളക്കിന്റെയും സൂര്യന്റെയും വെളിച്ചം ആവശ്യമില്ലാത്തതു എന്ത്?ൊണ്ടു?
10. ദൈവത്തിന്റെ ദാസന്മാർ എന്നെന്നേക്കും ആരായിരിക്കും?
11. വേഗത്തിൽ സംഭവിക്കേണ്ടുന്നതു ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ ദൈവം അയച്ചതു ആരെ?
12. യേശുവിന്റെ പ്രവചനം പ്രമാണിക്കുന്നവനെ എന്തായി വിളിച്ചിരിക്കുന്നു?
13. പുസ്തകത്തിലെ കാഴ്ചകൾ കേൾക്കയും കാണുകയും ചെയ്തതു ആര്?
14. ദൂതന്റെ കാൽക്കൽ വീണു നമസ്കരിച്ചപ്പോൾ ദൂതൻ കല്പിച്ചതു എന്ത്?
15. പുസ്തകത്തിലെ പ്രവചനം മുദ്രയിടരുതു എന്നു കല്പിച്ചതിന്റെ കാരണം എന്ത്?
16. വേഗം വരുന്നവന്റെ പക്കൽ ഉള്ളതു എന്ത്?
17. അല്ഫയും ഓമേഗയും ആകുന്നവൻ തന്നെത്താൻ വിശേഷിപ്പിച്ച മറ്റു പേരുകൾ ഏവ?
18. തങ്ങളുടെ വസ്ത്രം അലക്കുന്നവർക്കു അധികാരം ലഭിക്കുന്നതു എന്തിൽ?
19. സഭകൾക്കുവേണ്ടി സാക്ഷീകരിപ്പാൻ തന്റെ ദൂതനെ അയച്ചതു ആര്?
20. യേശു തന്നെത്താൻ ദാവീദിന്റെ എന്തായി വിശേഷിപ്പിച്ചു?
21. യേശു തന്നെത്താൻ ഏതു നക്ഷത്രമായി വിളിച്ചു?
22. വരിക എന്നു പറയുന്നതു ആരെല്ലാം?
23. ഇച്ഛിക്കുന്നവൻ സൌജന്യമായി വാങ്ങേണ്ടതു എന്ത്?
24. പുസ്തകത്തിലെ പ്രവചനത്തോടു ആരെങ്കിലും കൂട്ടിയാൽ ദൈവം വരുത്തുന്നതു എന്ത്?
25. പ്രവചന പുസ്തകത്തിലെ വചനത്തിൽനിന്നു നീക്കിക്കളയുന്നവന്നു നഷ്ടമാകുന്നതു എന്ത്?
26. സാക്ഷീകരിക്കുന്നവൻ അരുളിച്ചെയ്ത അന്തിമവാക്കു എന്ത്?
27. പുസ്തകം അവസാനിക്കുന്ന ആശംസയിൽ എല്ലാവരോടുംകൂടെ ഇരിക്കേണ്ടതു എന്ത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.