📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാടു / അധ്യായം 4

വെളിപ്പാടു — അധ്യായം 4 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12

1. സ്വർഗ്ഗത്തിൽ തുറന്നിരിക്കുന്നതായി യോഹന്നാൻ കണ്ടതു എന്ത്?

Advertisement space

2. ഇവിടെ കയറിവരിക എന്നു വിളിച്ച ശബ്ദം എന്ത്?ോലെ ആയിരുന്നു?

Advertisement space

3. സിംഹാസനത്തിൽ ഇരിക്കുന്നവൻ ഏതു രത്നങ്ങളോടു സദൃശനായിരുന്നു?

Advertisement space

4. ഇരുപത്തുനാലു മൂപ്പന്മാരുടെ തലയിൽ ഉണ്ടായിരുന്നതു എന്ത്?

Advertisement space

5. സിംഹാസനത്തിന്റെ മുമ്പിൽ ജ്വലിച്ചുകൊണ്ടിരുന്ന ഏഴുദീപങ്ങൾ എന്ത്?ആകുന്നു?

Advertisement space

6. സിംഹാസനത്തിന്റെ മുമ്പിൽ കണ്ട കടൽ എന്തിനൊത്തതായിരുന്നു?

Advertisement space

7. ഒന്നാം ജീവി ഏതു മൃഗത്തോടു സദൃശമായിരുന്നു?

Advertisement space

8. നാലാം ജീവി ഏതു പക്ഷിയോടു സദൃശമായിരുന്നു?

Advertisement space

9. മനുഷ്യനെപ്പോലെ മുഖമുള്ളതു എത്രാമത്തെ ജീവി ആയിരുന്നു?

Advertisement space

10. നാലു ജീവികളിൽ ഓരോന്നിന്നും എത്ര ചിറകു ഉണ്ടായിരുന്നു?

Advertisement space

11. നാലു ജീവികൾ രാപ്പകൽ വിശ്രമം കൂടാതെ ഘോഷിച്ച വാക്കു എന്ത്?

Advertisement space

12. ഇരുപത്തുനാലു മൂപ്പന്മാർ സിംഹാസനത്തിൻ മുമ്പിൽ ഇടുന്നതു എന്ത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.