📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാടു / അധ്യായം 5

വെളിപ്പാടു — അധ്യായം 5 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 13

1. സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലങ്കയ്യിലെ പുസ്തകത്തിന്നു എത്ര മുദ്ര ഉണ്ടായിരുന്നു?

Advertisement space

2. പുസ്തകം തുറപ്പാൻ യോഗ്യൻ ആരുള്ളു എന്നു അത്യുച്ചത്തിൽ ഘോഷിച്ചതു ആര്?

Advertisement space

3. പുസ്തകം തുറപ്പാൻ യോഗ്യനെ കാണാഞ്ഞിട്ടു യോഹന്നാൻ എന്ത്?ചെയ്തു?

Advertisement space

4. പുസ്തകം തുറപ്പാൻ ജയം പ്രാപിച്ചവനെ മൂപ്പൻ എങ്ങനെ വിളിച്ചു?

Advertisement space

5. അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതായി കണ്ട കുഞ്ഞാടിന്നു എത്ര കൊമ്പു?

Advertisement space

6. കുഞ്ഞാടിന്റെ ഏഴു കണ്ണു എന്ത്?ആകുന്നു?

Advertisement space

7. ജീവികളും മൂപ്പന്മാരും പിടിച്ചിരുന്ന പൊൻകലശത്തിൽ നിറഞ്ഞിരുന്നതു എന്ത്?

Advertisement space

8. പൊൻകലശത്തിലെ ധൂപവർഗ്ഗം എന്തിനെ സൂചിപ്പിക്കുന്നു?

Advertisement space

9. കുഞ്ഞാടു തന്റെ രക്തംകൊണ്ടു ദൈവത്തിന്നായി വിലെക്കു വാങ്ങിയവർ ആരിൽനിന്നുള്ളവർ?

Advertisement space

10. വിലെക്കു വാങ്ങിയവരെ ഞങ്ങളുടെ ദൈവത്തിന്നു എന്താക്കിവെച്ചു?

Advertisement space

11. സിംഹാസനത്തിന്റെ ചുറ്റിലുമുള്ള ദൂതന്മാരുടെ എണ്ണം എത്രയായിരുന്നു?

Advertisement space

12. അറുക്കപ്പെട്ട കുഞ്ഞാടു എന്തെല്ലാം ലഭിപ്പാൻ യോഗ്യൻ എന്നു ദൂതന്മാർ ആര്?്തു?

Advertisement space

13. ദർശനത്തിന്റെ ഒടുവിൽ നാലു ജീവികൾ പറഞ്ഞ വാക്കു എന്ത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.