ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാട് / അധ്യായം 1
വെളിപ്പാട് — അധ്യായം 1 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. ദൈവത്തിന്‍റെവചനവും യേശുക്രിസ്തുവിന്‍റെസാക്ഷ്യവുമായി താൻ കണ്ടത് ഒക്കെയും സാക്ഷീകരിച്ചതാരാണ്?
3. യോഹന്നാൻ എവിടുത്തെ ഏഴുസഭകൾക്കാണ് എഴുതിയത്?
4. ഭൂരാജാക്കന്മാർക്ക് അധിപതി?
5. മരിച്ചവരിൽ ആദ്യജാതൻ ആര്?
6. ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും ആരെചൊല്ലി വിലപിക്കും?
7. പത്മാസ് ദ്വീപിൽ വെച്ച്, യോഹന്നാൻ ആത്മവിവശനായത് ഏത് ദിവസത്തിലാണ്?
8. യോഹന്നാൻ കണ്ട മനുഷ്യപുത്രനോടു സദൃശ്യനായവൻ എത്ര പൊൻ നിലവിളക്കുകളുടെ നടുവിലായിരുന്നു?
9. യോഹന്നാൻ ദർശനത്തിൽ കണ്ട മനുഷ്യപുത്രനോടു സദൃശനായവന്‍റെകണ്ണ് എന്തിനൊത്തതായിരുന്നു?
10. ആരുടെ കയ്യിലാണ് എഴു നക്ഷത്രം ഉണ്ടായിരുന്നത്?
11. ഏഴു നക്ഷത്രം എന്തിനെ സൂചിപ്പിക്കുന്നു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.