📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാട് / അധ്യായം 10

വെളിപ്പാട് — അധ്യായം 10 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. മേഘം ഉടുത്തും തലയിൽ ആകാശവില്ലു ധരിച്ചും മുഖം സൂര്യനെപ്പോലെയും കാൽ തീത്തൂണിപോലെയും ഉള്ളവനെ ദർശനത്തിൽ കണ്ടതാരാണ്?

Advertisement space

2. വലങ്കാൽ സമുദ്രത്തിന്മേലും ഇടങ്കാൽ ഭൂമിമേലും വെച്ച് സിംഹം അലറുംപോലെ ഉച്ചത്തിൽ ആര്?്ത ബലവാനായ ദൂതന്‍റെകയ്യിലുണ്ടായിരുന്നതെന്താണ്?

Advertisement space

3. എന്ത്?കേട്ടപ്പോഴാണ് യോഹന്നാന്‍ എഴുതുവാൻ ഭാവിച്ചത്?

Advertisement space

4. നീ ചെന്നു സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്ന ദൂതന്‍റെകൈയിൽ തുറന്നിരിക്കുന്ന പുസ്തകം വാങ്ങുക എന്ന കല്പന ലഭിച്ചതാര്‍ക്ക്?

Advertisement space

5. “നീ ഇതു വാങ്ങി തിന്നുക; അതു നിന്‍റെവയറ്റിനെ കൈപ്പിക്കും എങ്കിലും വായിൽ തേൻ പോലെ മധുരിക്കും" ബലവാനായ ദൂതൻ യോഹന്നാനോട് എന്തിനെക്കുറിച്ചാണ് ഇപ്രകാരം പറഞ്ഞത്?

Advertisement space

6. ദൂതന്‍റെകയ്യിൽ നിന്നു ചെറുപുസ്തകം വാങ്ങി തിന്നുകഴിഞ്ഞപ്പോൾ വയറിന് എന്ത്?സംഭവിച്ചു?

Advertisement space

7. ദൂതന്‍റെകയ്യിൽ നിന്നു ചെറുപുസ്തകം വാങ്ങി തിന്നപ്പോൾ അത് വായിൽ എന്ത്?ോലെ മധുരമായിരുന്നു?

Advertisement space

8. ചെറു പുസ്തകം ഭക്ഷിച്ച യോഹന്നാന് എന്തനുഭവം ഉണ്ടായി?

Advertisement space

9. ദൂതന്‍റെകൈയിൽ നിന്നും യോഹന്നാൻ വാങ്ങി തിന്നതെന്ത്?

Advertisement space

10. ദൂതന്‍റെകയ്യിൽ നിന്നു ചെറുപുസ്തകം വാങ്ങി തിന്നതാരാണ്?

Advertisement space

11. “നീ ഇനിയും അനേകം വംശങ്ങളെയും ജാതികളെയും ഭാഷകളെയും രാജാക്കന്മാരെയും കുറിച്ചു പ്രവചിക്കേണ്ടിവരും"ബലവാനായ ദൂതൻ ആരോടാണ് ഇങ്ങനെപറഞ്ഞത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.