📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാട് / അധ്യായം 11

വെളിപ്പാട് — അധ്യായം 11 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 10

1. ദർശനത്തിൽ ദണ്ഡുപോലെയുള്ള ഒരു കോൽ കയ്യിൽ കിട്ടിയവൻ ആര്?

Advertisement space

2. ജാതികൾ വിശുദ്ധനഗരത്തെ എത്രമാസം ചവിട്ടും?

Advertisement space

3. ആലയത്തിനു പുറത്തുള്ള പ്രകാരം കൊടുത്തിരിക്കുന്നത് ആര്?്കാണ്?

Advertisement space

4. രട്ടുടുത്ത രണ്ടു സാക്ഷികൾ പ്രവചിക്കുന്നത് എത്ര ദിവസം?

Advertisement space

5. അവർ ഭൂമിയുടെ കർത്താവിന്‍റെസന്നിധിയിൽ നില്ക്കുന്ന രണ്ടു ഒലിവു വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു ആര്?

Advertisement space

6. അവരുടെ പ്രവചന കാലത്തു മഴ പെയ്യാതവണ്ണം ആകാശം അടച്ചു കളവാൻ അവർക്ക് അധികാരം ഉണ്ട് ആര്?്ക്?

Advertisement space

7. രട്ടുടുത്ത രണ്ടു സാക്ഷികളോടു പടവെട്ടി അവരെ ജയിച്ചു കൊന്നുകളയുന്നതാരാണ്?

Advertisement space

8. കൊല്ലപ്പെടുന്ന രണ്ടു സാക്ഷികളുടെ ശവം കിടക്കുന്ന നഗരത്തിന്‍റെആത്മീകമായ രണ്ടു പേരുകൾ എവ?

Advertisement space

9. യോഹന്നാൻ കണ്ട രട്ടുടുത്ത രണ്ടു സാക്ഷികളുടെ ശവം എത്ര നാളാണ് വീഥിയിൽ കിടക്കുന്നത്?

Advertisement space

10. രണ്ടു സാക്ഷികളുടെ ശവം മൂന്നര ദിവസം ആരു കാണും?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.