📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാട് / അധ്യായം 12

വെളിപ്പാട് — അധ്യായം 12 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. സൂര്യനെ അണിഞ്ഞ സ്ത്രീയുടെ തലയിൽ എത്ര നക്ഷത്രം ഉണ്ടായിരുന്നു?

Advertisement space

2. അവളുടെ കാല്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രങ്ങൾ കൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു ആരുടെ?

Advertisement space

3. സൂര്യനെ അണിഞ്ഞ സ്ത്രീയെ കണ്ടതാര്?

Advertisement space

4. ഗർഭിണിയായി നോവു കിട്ടി നിലവിളിച്ചവൾ ആര്?

Advertisement space

5. മഹാസർപ്പത്തെ ദർശനത്തിൽ കണ്ടതാരാണ്?

Advertisement space

6. സകല ജാതികളെയും ഇരുമ്പു കോൽ കൊണ്ടു മെയ്ക്കാനുള്ള ആൺകുട്ടിയെ പ്രസവിച്ചവൾ ആര്?

Advertisement space

7. മരുഭൂമിയിലേക്ക് ഓടിപ്പോയ സ്ത്രീയെ ദൈവം ഒരുക്കിയ സ്ഥലത്ത് എത്ര ദിവസം പോറ്റി?

Advertisement space

8. മഹാസർപ്പത്തോടു പടവെട്ടിയതാര്?

Advertisement space

9. സഹോദരന്മാരെ രാപ്പകൽ ദൈവസന്നിധിയിൽ കുറ്റം ചുമത്തിയ അപവാദിയാരാണ്?

Advertisement space

10. മഹാസർപ്പം ഭൂമിയിൽ ആരെയാണു ഉപദ്രവിച്ചു തുടങ്ങിയത്?

Advertisement space

11. ആൺകുട്ടിയെ പ്രസവിച്ച സ്ത്രീക്കു മരുഭൂമിയിൽ തന്‍റെസ്ഥലത്തേക്കു പറന്നുപോകേണ്ടതിന് എന്തിന്‍റെരണ്ടു ചിറകുകളാണ് ലഭിച്ചത്? (12: 14)

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.