📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാട് / അധ്യായം 13

വെളിപ്പാട് — അധ്യായം 13 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12

1. പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷ ണനാമങ്ങളും ഉള്ളാരു മൃഗം സമുദ്രത്തിൽ നിന്നു കയറുന്നത് ദർശനത്തിൽ കണ്ട താരാണ്?

Advertisement space

2. മൃഗത്തോടു തുല്യൻ ആര്? അതിനോടു പൊരുതുവാൻ ആര്?്കു കഴിയും എന്നു പറഞ്ഞുകൊണ്ട് മൃഗത്തെ നമസ്കരിച്ചതാര്?

Advertisement space

3. “വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിനു ലഭിച്ചു" ആര്?്ക്?

Advertisement space

4. വിശുദ്ധന്മാരോടു യുദ്ധം ചെയ്ത് അവരെ ജയിപ്പാൻ, സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരം നൽകപ്പെട്ടതാർക്കാണ്?

Advertisement space

5. ഏതു പുസ്തകത്തിൽ പേർ എഴുതിയിട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും ആണ് പുള്ളിപ്പുലിക്കു സദൃശമായ മൃഗത്തെ നമസ്കരിക്കുന്നത്?

Advertisement space

6. വാൾകൊണ്ടും മറ്റും പീഡനം ഏല്ക്കുമ്പോൾ വിശുദ്ധന്മാർക്ക് എന്തെല്ലാമാണ് ആവശ്യം?

Advertisement space

7. മൃഗത്തിന്‍റെപ്രതിമയ്ക്ക് ആത്മാവിനെ കൊടുപ്പാൻ ബലം ലഭിച്ചതാർക്കാണ്?

Advertisement space

8. മൃഗത്തിന്‍റെപേരിന്‍റെസംഖ്യ ഇല്ലാത്തവന് എന്ത്?ചെയ്യുവാൻ കഴിയില്ല?

Advertisement space

9. ഒരു മൃഗത്തിന്‍റെസംഖ്യയും ഒരു മനുഷ്യന്‍റെസംഖ്യയും ഒന്നാണ് സംഖ്യ ഏത്?

Advertisement space

10. വെളിപ്പാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന മൃഗത്തിന്‍റെസംഖ്യ എത്ര?

Advertisement space

11. ബുദ്ധിയുള്ളവൻ മൃഗത്തിന്‍റെസംഖ്യ ഗണിക്കട്ടെ; അത് ഒരു മനുഷ്യന്‍റെസംഖ്യ അത്രേ സംഖ്യ ഏത്?

Advertisement space

12. വെളിപ്പാടു പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന മൃഗത്തിന്‍റെസംഖ്യയെത്രയാണ്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.