📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാട് / അധ്യായം 14

വെളിപ്പാട് — അധ്യായം 14 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12

1. കുഞ്ഞാടും നൂറ്റി നാല്പത്തി നാലായിരം പേരും എവിടെ നില്ക്കുന്നതാണ് യോഹന്നാൻ കണ്ടത്?

Advertisement space

2. സ്വർഗ്ഗത്തിൽ നിന്ന് യോഹന്നാൻ കേട്ട ഘോഷം ആരു വീണമീട്ടുന്നതുപോലെ ആയിരുന്നു?

Advertisement space

3. സിംഹാസനത്തിനും നാലു ജീവികൾക്കും മൂപ്പന്മാർക്കും മുമ്പാകെ പാടിയ പുതിയ പാട്ട്, ഭൂമിയിൽ നിന്നു വിലയ്ക്കു വാങ്ങിയ ആര്?്കു മാത്രമേ പഠിപ്പാൻ കഴിഞ്ഞുള്ളൂ?

Advertisement space

4. അവർ കന്യകമാരാകയാൽ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവർ ആര്?

Advertisement space

5. മഹോപദ്രവ കാലത്ത് അറിയിക്കപ്പെടുന്ന സുവിശേഷം ഏത്?

Advertisement space

6. ഭൂവാസികളായ സകല ജാതിയും ഗോത്രവും വംശവും ആയവരോട് അറിയിപ്പാൻ ദൂതന്റെ കയ്യിൽ ഉള്ളതായി യോഹന്നാൻ കണ്ട സുവിശേഷം ഏത്?

Advertisement space

7. തന്‍റെദുർന്നടപ്പിന്‍റെക്രോധമദ്യം സകല ജാതികളെയും കുടിപ്പിച്ച ആരാണ് വീണു പോയത്?

Advertisement space

8. ആരെ നമസ്കരിച്ചു നെറ്റിയിലോ കൈമേലോ മുദ്ര ഏല്ക്കുന്നവനാണ് ദൈവകോപത്തിന്‍റെപാത്രത്തിൽ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരുന്നത്?

Advertisement space

9. മൃഗത്തെയും അതിന്‍റെപ്രതിമയെയും നമസ്കരിക്കുന്നവർക്കും അതിന്‍റെപേരിന്‍റെമുദ്ര ഏല്ക്കുന്നവനും രാവും പകലും എന്ത്?്ടാകയില്ല?

Advertisement space

10. എങ്ങനെ മരിക്കുന്ന മൃതൻമാരാണ് ഭാഗ്യവാൻമാർ?

Advertisement space

11. വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രനു സദൃശനായ ഒരുത്തൻ തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നത് കണ്ടതാരാണ്?

Advertisement space

12. ആരാണ് അരിവാൾ ഭൂമിയിലേക്ക് എറിഞ്ഞ് ഭൂമിയിൽ കൊയ്ത്ത്തു നടത്തിയത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.