📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാട് / അധ്യായം 15

വെളിപ്പാട് — അധ്യായം 15 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. ഒടുക്കത്തെ ഏഴു ബാധയുമുള്ള ഏഴു ദൂതന്മാരെ കണ്ടതാര്?

Advertisement space

2. ഒടുക്കത്തെ 7 ബാധയുള്ള ഏഴു ദൂതന്മാരെ യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടപ്പോൾ എന്ത് തീര്‍ന്നു?

Advertisement space

3. മൃഗത്തോടും അതിന്‍റെപ്രതിമയോടും പേരിന്‍റെസംഖ്യയോടും ജയിച്ചവർ എന്ത്?ിടിച്ചുംകൊണ്ടാണ് പളുങ്കുകടലിന്നരികെ നിന്നത്?

Advertisement space

4. മോശെയുടെ പാട്ടിനെപ്പറ്റിയുള്ള പുതിയ നിയമ പരാമർശനം എവിടെ?

Advertisement space

5. ദൈവത്തിന്‍റെവീണകൾ മീട്ടി പളുങ്കുകടലിന്നരികെ നിന്നവർ ആരുടെയെല്ലാം പാട്ടാണ് പാടിയത്?

Advertisement space

6. ദൈവാലയത്തിൽ നിന്നു പുറപ്പെടുവന്നവര്‍ എങ്ങനെയുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്?

Advertisement space

7. സ്വർഗ്ഗത്തിലെ സാക്ഷ്യകൂടാരമായ ദൈവാലയത്തിൽ നിന്നു പുറപ്പെട്ടുവന്നത് ആരാണ്?

Advertisement space

8. എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ എത്ര പൊൻകലശമാണ് ഏഴു ദൂതന്മാർക്കു കൊടുത്തത്?

Advertisement space

9. എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്‍റെക്രോധം നിറഞ്ഞ ഏഴ് പൊൻകലശം ഏഴു ദൂതന്മാർക്കു കൊടുത്തതാരാണ്?

Advertisement space

10. എന്ത്?കഴിയുവോളമാണ് ദൈവാലയത്തിൽ കടപ്പാൻ ആര്?്കും കഴിയാത്തത്?

Advertisement space

11. എന്ത്?ഹേതുവായിട്ടാണ് ദൈവാലയം പുകകൊണ്ടു നിറഞ്ഞത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.