📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാട് / അധ്യായം 16

വെളിപ്പാട് — അധ്യായം 16 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. വല്ലാത്ത ദുർവൃണം ഉണ്ടായതാർക്ക്?

Advertisement space

2. രണ്ടാമത്തെ ദൂതൻ ക്രോധകലശം എവിടെയാണ് ഒഴിച്ചത്?

Advertisement space

3. മൂന്നാമത്തെ ദൂതൻ ക്രോധകലശം എവിടെ ഒഴിച്ചപ്പോഴാണ് അവ രക്തമായിത്തീർന്നത്?

Advertisement space

4. ഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളാവേ, നീ ഇങ്ങനെ ന്യായം വിധിച്ചതുകൊണ്ട് നീതിമാൻ ആകുന്നു എന്നു പറഞ്ഞതാരാണ്?

Advertisement space

5. സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്‍റെന്യായവിധികൾ സത്യവും നീതിയുമുള്ളവ എന്നു പറഞ്ഞതെന്താണ്?

Advertisement space

6. അഞ്ചാമത്തെ ദൂതൻ തന്‍റെക്രോധകലശം ഒഴിച്ചതെവിടെയാണ്?

Advertisement space

7. യൂഫ്രത്തേസ് മഹാനദിയിൽ കലശം ഒഴിച്ചത് എത്രാമത്തെ ദൂതൻ?

Advertisement space

8. യോഹന്നാൻ കണ്ട മഹാസർപ്പത്തിന്റെയും മൃഗത്തിന്റെയും കള്ള പ്രവാചകന്റേയും വായിൽ നിന്നും പുറപ്പെടുന്ന അശുദ്ധാത്മാവിന്‍റെരൂപം എന്ത്?

Advertisement space

9. സർവ്വ ഭൂതലത്തിലും ഉള്ള രാജാക്കന്മാരെ യുദ്ധത്തിനായി കൂട്ടിച്ചേർക്കുന്ന താഴ്വര ഏത്?

Advertisement space

10. കന്മഴയുടെ ബാധ ഏറ്റവും വലുതാകകൊണ്ട്, മനുഷ്യർ ആ ബാധ നിമിത്തം എന്ത്?ചെയ്തു?

Advertisement space

11. താലന്തോളം ഘനമുള്ള കല്ലായി വലിയ കന്മഴ ആകാശത്തു നിന്നും പെയ്തത് കണ്ടതാര്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.