📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാട് / അധ്യായം 17

വെളിപ്പാട് — അധ്യായം 17 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണ നാമങ്ങൾ നിറഞ്ഞു കടുഞ്ചുവപ്പുള്ളാരു മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നതായി ദർശനത്തിൽ കണ്ടതാരാണ്?

Advertisement space

2. പെരുവെള്ളത്തിന്മേൽ ഇരുന്ന മഹാ വേശ്യയുടെ പേര്?

Advertisement space

3. ആരുടെയെല്ലാം രക്തം കുടിച്ചാണ് മൃഗത്തിന്മേലിരുന്ന സ്ത്രീ മത്തയായത്?

Advertisement space

4. ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേർ എഴുതാതിരിക്കുന്ന ഭൂവാസികൾ കണ്ട് അതിശയിക്കുന്നത് എന്തിനെയാണ്?

Advertisement space

5. മൃഗത്തിന്‍റെഏഴു തല എന്തിനെക്കുറിക്കുന്നു?

Advertisement space

6. പത്തു കൊമ്പ് എന്തിനെ സൂചിപ്പിക്കുന്നു?

Advertisement space

7. മൃഗത്തിന്‍റെതല എന്തിനെ കാണിക്കുന്നു?

Advertisement space

8. ഏഴു തല എന്താണ്?

Advertisement space

9. പത്തു കൊമ്പ് എന്താണ്?

Advertisement space

10. എന്ത്?നിവൃത്തിയാകുവോളം തന്‍റെഹിതം ചെയ്യാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങളുടെ രാജത്വം മൃഗത്തിനു കൊടുപ്പാനുമാണ് ദൈവം രാജാക്കന്മാരുടെഹൃദയത്തിൽ തോന്നിപ്പിച്ചത്?

Advertisement space

11. യോഹന്നാൻ ദർശനത്തിൽ മൃഗത്തിന്മേൽ ഇരിക്കുന്നതായി കണ്ട സ്ത്രീ എന്താണ്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.