📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാട് / അധ്യായം 18

വെളിപ്പാട് — അധ്യായം 18 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. അറെപ്പുമുള്ള സകല പക്ഷികളുടെയും തടവുമായിത്തീർന്ന സ്ഥലമേത്?

Advertisement space

2. വലിയ അധികാരമുള്ള മറ്റൊരു ദൂതൻ എന്താണ് വിളിച്ചു പറഞ്ഞത്?

Advertisement space

3. ദുർഭൂതങ്ങളുടെ പാർപ്പിടവും സകല അശുദ്ധാത്മാക്കളുടെയും തടവും അശുദ്ധിയും. "അവളുടെ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകല ജാതികളും കുടിച്ചു' ആരുടെ?

Advertisement space

4. അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓർത്തിട്ടുമുണ്ട് ആരുടെ?

Advertisement space

5. രാജ്ഞിയായിട്ടു ഞാൻ ഇരിക്കുന്നു; ഞാൻ വിധവയല്ല; ദുഃഖം കാൺകയുമില്ല എന്നു ഹൃദയം കൊണ്ടു പറഞ്ഞവൾ ആരാണ്?

Advertisement space

6. ബാബിലോണു മേൽ വരുന്ന ബാധകൾ എന്തെല്ലാമാണ്?

Advertisement space

7. മഹതിയാം ബാബിലോണിനെ ന്യായം വിധിച്ച ശക്തനാരാണ്?

Advertisement space

8. ഒരു മണിക്കൂർ കൊണ്ട് ന്യായവിധി വന്ന മഹാനഗരം?

Advertisement space

9. പുതിയനിയമത്തിൽ ഏലത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതെവിടെ?

Advertisement space

10. “അയ്യോ, അയ്യോ കടലിൽ കപ്പലുള്ളവർക്ക് എല്ലാം തന്‍റെഐശ്വര്യത്താൽ സമ്പത്തു വർദ്ധിപ്പിച്ച മഹാനഗരം ഒരു മണിക്കൂറുകൊണ്ടു നശിച്ചുപോയല്ലോ"ഏതു മഹാനഗരത്തെക്കുറിച്ചാണ് ഇപ്രകാരം പറഞ്ഞിരിക്കുന്നത്?

Advertisement space

11. ശക്തനായോരു ദൂതൻ എന്താണു സമുദ്രത്തിൽ എറിഞ്ഞത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.