📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാട് / അധ്യായം 19

വെളിപ്പാട് — അധ്യായം 19 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. വെളിപ്പാടിൽ ഹല്ലേലുയ്യാ എന്ന പദം എത്ര പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു?

Advertisement space

2. ഹല്ലേലുയ്യാ അവസാനമായി ചേർത്തിരിക്കുന്ന പുസ്തകം?

Advertisement space

3. സ്വർഗ്ഗത്തിൽ വലിയൊരു പുരുഷാരത്തിന്‍റെമഹാഘോഷം പോലെ കേട്ടതെന്ത്?

Advertisement space

4. വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ ആരെയാണ് ശിക്ഷ വിധിച്ചത്?

Advertisement space

5. ആമേൻ,ഹല്ലേലുയ്യാ!എന്നു പറഞ്ഞു സിംഹാസനത്തിലിരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചത് ആരെല്ലാമാണ്?

Advertisement space

6. കുഞ്ഞാടിന്‍റെകല്യാണത്തിന് ഒരുങ്ങിയിരിക്കുന്നതാര്?

Advertisement space

7. കാന്തക്ക് എന്ത്?ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു?

Advertisement space

8. കുഞ്ഞാടിന്‍റെശുദ്ധവും ശുഭ്രവുമായ വിശേഷ വസ്ത്രം എന്താണ്?

Advertisement space

9. യേശുവിന്‍റെസാക്ഷ്യം എന്ത്?

Advertisement space

10. വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവന്‍റെപേര്?

Advertisement space

11. രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നതാര്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.