ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാട് / അധ്യായം 2
വെളിപ്പാട് — അധ്യായം 2 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 17
2. സഹനത്തിനു പേരു കേട്ട സഭ ഏത്?
3. ആദ്യസ്നേഹം വിട്ടുകളഞ്ഞ സഭയേതാണ്?
4. എഫെസൊസ് സഭ ആരുടെ നടപ്പിനെയാണ് പകച്ചത്?
5. മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനും ആയിരിക്കുന്നവൻ ഏതു സഭയോടാണ് അരുളിചെയ്തത്?
6. മരണപര്യന്തം വിശ്വസ്തരായിരുന്നാൽ ലഭിക്കുന്നത്?
7. ജയിക്കുന്നവന് എന്തിനാലാണ് ദോഷം വരാത്തത്?
8. രണ്ടാം മരണത്താൽ ദോഷം വരാത്തതാർക്ക്?
9. ക്രിസ്തുവിന്‍റെസാക്ഷിയും വിശ്വസ്തനുമായ രക്തസാക്ഷി ആര്?
10. പെർഗ്ഗമൊസിലെ രക്തസാക്ഷി ആര്?
11. 'സാത്താന്‍റെസിംഹാസനം ഉള്ളടം' എന്നു വിശേഷിപ്പിച്ചിരിക്കുന്ന സ്ഥലം ഏതാണ്?
12. ബിലെയാമിന്‍റെഉപദേശം പിടിച്ചിരുന്നവർ ഉണ്ടായിരുന്ന സഭ ഏത്?
13. നിക്കൊലാവ്യരുടെ ഉപദേശം കൈക്കൊള്ളുന്നവർ ഉണ്ടായിരുന്നതെവിടെ?
14. വെള്ളക്കല്ലും അതിന്‍റെമേൽ എഴുതിയിരിക്കുന്ന പുതിയ പേരും കൊടുക്കുന്നതാർക്ക്?
15. മറഞ്ഞിരിക്കുന്ന മന്ന കൊടുക്കുന്നതാർക്ക്?
16. താൻ പ്രവാചകി എന്നു പറഞ്ഞ്, ദുർന്നടപ്പ് ആചരിപ്പാനും വിഗ്രഹാർപ്പിതം തിന്മാനും തന്‍റെദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന സ്ത്രീയാരാണ്?
17. ദുർന്നടപ്പുകാരിയായ സ്ത്രീയെ പ്രവാചകിയായി അംഗീകരിച്ച സഭ?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.