📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാട് / അധ്യായം 20

വെളിപ്പാട് — അധ്യായം 20 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12

1. പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ച്,എത്ര ആണ്ടേക്കാണ് ചങ്ങലയിട്ടത്?

Advertisement space

2. ആരാണ് ഭാഗ്യവാനും വിശുദ്ധനുമാകുന്നത്?

Advertisement space

3. എത്ര ആണ്ടു കഴിയുമ്പോഴാണ് സാത്താനെ തടവിൽ നിന്ന് അഴിച്ചുവിടുന്നത്?

Advertisement space

4. ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയിൽ കടൽപ്പുറത്തെ മണൽപോലെയുള്ള ആരെയൊക്കെ യുദ്ധത്തിനായി കൂട്ടിച്ചേർക്കേണ്ടതിനു വശീകരിക്കുവാനാണ് സാത്താൻ പുറപ്പെടുന്നത്?

Advertisement space

5. ആകാശത്തുനിന്നു തീയിറങ്ങി ദഹിപ്പിച്ചു കളയുന്നത് ആരെയെല്ലാമാണ്?

Advertisement space

6. ഭൂമിയിൽ പരക്കെ ചെന്നു വിശുദ്ധന്മാരുടെ പാളയത്തേയും പ്രിയ നഗരത്തെയും വളയുന്നതാരാണ്?

Advertisement space

7. വലിയൊരു വെള്ള സിംഹാസനത്തിലിരുന്നവന്‍റെസന്നിധിയിൽ നിന്നു ഓടിപ്പോയതെന്തെല്ലാമാണ്?

Advertisement space

8. മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിന്‍റെമുമ്പിൽ നിന്നപ്പോൾ തുറക്കപ്പെട്ടപുസ്തകം ഏതാണ്?

Advertisement space

9. എന്തെല്ലാമാണ് തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തത്?

Advertisement space

10. തീപ്പൊയ്ക എത്രാമത്തെ മരണമാണ്?

Advertisement space

11. എന്തിനെയെല്ലാമാണ് തീപ്പൊയ്കയിൽ തള്ളിയിട്ടത്?

Advertisement space

12. ഏതു പുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയുമാണ് തീപ്പൊയ്കയിൽ തള്ളിയിടുന്നത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.