ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാട് / അധ്യായം 21
വെളിപ്പാട് — അധ്യായം 21 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12
2. “അവൻ അവരുടെ കണ്ണിൽ നിന്ന് കണ്ണുനീർ എല്ലാം തുടച്ചുകളയും"ആര്? ആരുടെ?
3. പുതിയ ആകാശവും പുതിയ ഭൂമിയും സംജാതമാകുമ്പോൾ, ഉണ്ടാകാത്ത 4 കാര്യങ്ങളേവ?
4. ആത്മവിവശതയിൽ ഉയർന്നോരു വന്മലയിലേക്ക് കൊണ്ടുപോകപ്പെട്ടതാരാണ്? (21:10)
5. യെരുശലേം എന്ന വിശുദ്ധ നഗരത്തിന്‍റെജ്യോതിസ്സ് എന്ത്?ോലെ ആയിരുന്നു?
6. ഗോപുരങ്ങളിൽ എത്ര ദൂതന്മാരുണ്ടായിരുന്നു?
7. പുതിയ യെരുശലേം നഗരത്തിന് എത്ര ഗോപുരങ്ങൾ ഉണ്ടായിരുന്നു?
8. പുതിയ യെരുശലേം നഗരത്തിന്‍റെമതിലിന്നു എത്ര അടിസ്ഥാനമുണ്ടായിരുന്നു?
9. പുതിയ യെരുശലേം നഗരത്തിന്‍റെമതിൽ, മനുഷ്യന്‍റെഅളവിനു എത്ര മുഴം ഉണ്ടായിരുന്നു?
10. പുതിയ യെരുശലേം നഗരത്തിന്‍റെവിളക്ക് ആരായിരുന്നു?
11. പുതിയ യെരുശലേം നഗരത്തെ പ്രകാശിപ്പിച്ചതെന്താണ്?
12. കുഞ്ഞാടിന്‍റെവെളിച്ചത്തിൽ നടക്കുന്നതാരാണ്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.