ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാട് / അധ്യായം 22
വെളിപ്പാട് — അധ്യായം 22 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 10
2. ജാതികളുടെ രോഗശാന്തിക്കുതകുന്നത് ഏത് വൃക്ഷത്തിന്‍റെഇലയാണ്?
3. പന്ത്രണ്ടു വിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്ന വൃക്ഷമേതാണ്?
4. വേഗത്തിൽ സംഭവിക്കേണ്ടതു തന്‍റെദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ ദൂതനെഅയച്ചതാരാണ്?
5. എല്ലാം കേൾക്കയും കാണുകയും ചെയ്തശേഷം അത് കാണിച്ചുകൊടുത്ത ദൂതന്‍റെകാൽക്കൽ വീണു നമസ്കരിച്ചതാരാണ്?
6. 'ദൈവത്തെ നമസ്ക്കരിക്ക' എന്ന് ദൂതൻ ആരോടു പറഞ്ഞു?
7. വിശുദ്ധൻ ഇനിയും തന്നെ എന്ത് ചെയ്യട്ടെ?
8. നീതിമാൻ ഇനിയും എന്ത് ചെയ്യട്ടെ?
9. അഴുക്കുള്ളവൻ ഇനിയും ഇനിയും എന്ത് ചെയ്യട്ടെ?
10. അനീതി ചെയ്യുന്നവൻ ഇനിയും എന്ത് ചെയ്യട്ടെ?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.