ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാട് / അധ്യായം 3
വെളിപ്പാട് — അധ്യായം 3 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12
2. പ്രവൃത്തി ദൈവസന്നിധിയിൽ പൂർണ്ണതയുള്ളതായി കാണാത്ത സഭ?
3. ഉടുപ്പ് മലിനമാകാത്ത കുറെപ്പേർ ഉള്ള സഭയേത്?
4. വെള്ള ഉടുപ്പു ധരിച്ചു കൊണ്ട് എന്നോടുകൂടെ നടക്കുമെന്നു പറഞ്ഞിരിക്കുന്നവർ?
5. വെള്ള ഉടുപ്പു ധരിക്കുന്നതാര്?
6. ദൈവനാമം നിഷേധിക്കാത്ത സഭ?
7. ദൈവവചനം കാത്തു സൂക്ഷിച്ച സഭ?
8. നിനക്ക് അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്‍റെവചനം കാത്തു, എന്‍റെനാമം നിഷേധിച്ചിട്ടില്ല എന്നു കർത്താവ് അരുളിചെയ്തത് ഏത് സഭയെക്കുറിച്ചാണ്?
9. ദൈവത്തിന്‍റെആലയത്തിലെ തൂണാക്കുന്നതാരെ?
10. ദൈവസൃഷ്ടിയുടെ ആരംഭമായവൻ?
11. ശീതോഷ്ണവാൻ എന്നു പറഞ്ഞതാരെ?
12. ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു, എനിക്ക് ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ട് നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനുമായിരിക്കുന്നതാരാണ്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.