ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാട് / അധ്യായം 4
വെളിപ്പാട് — അധ്യായം 4 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടതാരാണ്?
3. സിംഹാസനത്തിന്‍റെചുറ്റുമുള്ള പച്ചവില്ല് കാഴ്ചയ്ക്ക് എന്തിനോടാണു സദൃശം?
4. സ്വർഗ്ഗത്തിലെ സിംഹാസനത്തിൽ ഇരിക്കുന്നവൻ എന്തിനെല്ലാമോടാണു സദൃശൻ?
5. സിംഹാസനത്തിനു ചുറ്റും എത്ര സിംഹാസനം ഉണ്ടായിരുന്നു?
6. തലയിൽ പൊൻ കിരീട ധാരികളായി എത്ര മൂപ്പൻമാർ സിംഹാസനങ്ങളിൽ ഇരിക്കുന്നതാതി യോഹന്നാൻ കണ്ടു?
7. യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ട സിംഹാസനത്തിനു മുൻപിൽ ജ്വലിച്ചു കൊണ്ടിരുന്നതെന്താണ്?
8. സിംഹാസനങ്ങളിൽ നിന്നു എന്തെല്ലാമാണ് പുറപ്പെടുന്നത്?
9. യോഹന്നാൻ ദർശനത്തിൽ കണ്ട സിംഹാസനത്തിന്‍റെമുന്നിലെ കണ്ണാടിക്കടൽ എന്തിനൊത്തതായിരുന്നു?
10. സിംഹാസനത്തിന്‍റെനടുവിലും ചുറ്റിലുമുണ്ടായിരുന്ന നാലു ജീവികളിൽ എത്ര ചിറകുകളുണ്ടായിരുന്നു?
11. കൊടുത്തപ്പോഴൊക്കെയും സിംഹാസനത്തിലിരുന്നവനെ വീണു നമസ്കരിച്ചതാരാണ്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.