📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാട് / അധ്യായം 5

വെളിപ്പാട് — അധ്യായം 5 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. ദർശനത്തിൽ സ്വർഗ്ഗത്തിൽ സിംഹാസനത്തിൽ ഇരിക്കുന്നവന്‍റെവലങ്കയ്യിൽ അകത്തും പുറത്തും എഴുത്തുള്ളതായി ഏഴു മുദ്രയാൽ മുദ്രയിട്ടൊരു പുസ്തകം കണ്ടതാരാണ്?

Advertisement space

2. ശക്തനായ ദൂതൻ അത്യുച്ചത്തിൽ ഘോഷിച്ചതെന്താണ്?

Advertisement space

3. സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ആര്?്കും കഴിയാഞ്ഞതെന്താണ്?

Advertisement space

4. പൂസ്തകം തുറക്കുവാനും വായിപ്പാനും നോക്കുവാനും യോഗ്യരായി കാണായ്കയാൽ കരഞ്ഞതാര്?

Advertisement space

5. സർവഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ എന്താണ് അറുക്കപ്പെട്ടതുപോലെ നിൽക്കുന്നതായി കണ്ട കുഞ്ഞാടിന് ഉണ്ടായിരുന്നത്? (5:6)

Advertisement space

6. “അതിന് ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ട്" ഏതിന്?

Advertisement space

7. സിംഹാസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും എന്ത്?നിൽക്കുന്നതായിട്ടാണ് യോഹന്നാൻ ദർശിച്ചത്?

Advertisement space

8. സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലംകൈയിൽനിന്നു പുസ്തകം വാങ്ങിയതാര്?

Advertisement space

9. നാലു ജീവികളും ഇരുപത്തിനാലു മൂപ്പന്മാരും ആരുടെ മുമ്പാകെയാണ് വീണത്?

Advertisement space

10. അറുക്കപ്പെട്ടതുപോലെ നിന്ന കുഞ്ഞാട്, എന്ത്?ൊണ്ടാണ് സർവ്വ ഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിനായി വിലയ്ക്ക് വാങ്ങിയത്?

Advertisement space

11. സിംഹാസനത്തിൽ ഇരിക്കുന്നവന് മഹത്വം കൊടുത്ത ദൂതന്മാരുടെ സംഖ്യ എത്ര?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.