📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാട് / അധ്യായം 6

വെളിപ്പാട് — അധ്യായം 6 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 14

1. ഒന്നാം മുദ്ര പൊട്ടിച്ചപ്പോൾ കണ്ട കുതിര ഏത്?

Advertisement space

2. യോഹന്നാൻ കണ്ട വെള്ളക്കുതിരപ്പുറത്തിരുന്നവന്‍റെകയ്യിലുണ്ടായിരുന്നതെന്ത്?

Advertisement space

3. രണ്ടാം മുദ്ര പൊട്ടിച്ചപ്പോൾ പുറപ്പെട്ട കുതിര ഏതു നിറമുള്ളതാണ്?

Advertisement space

4. ചുവന്ന കുതിരപ്പുറത്ത് ഇരുന്നവന്‍റെകൈവശം ഉണ്ടായിരുന്നതെന്ത്?

Advertisement space

5. യോഹന്നാൻ കണ്ട കറുത്ത കുതിരപ്പുറത്തിരുന്നവന്‍റെകയ്യിലിരുന്നതെന്ത്?

Advertisement space

6. മൂന്നാം മുദ്ര പൊട്ടിച്ചപ്പോൾ കണ്ട കുതിരയുടെ നിറം എന്ത്?

Advertisement space

7. നാലാം മുദ്ര പൊട്ടിച്ചപ്പോൾ കണ്ട കുതിരയുടെ നിറം എന്ത്?

Advertisement space

8. മഞ്ഞക്കുതിരപ്പുറത്തിരുന്നവന്‍റെപേരെന്ത്?

Advertisement space

9. ദൈവവചനം നിമിത്തവും സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ട ആത്മാക്കളെ കണ്ടത് എത്രാമത്തെ മുദ്രപൊട്ടിച്ചപ്പോഴാണ്?

Advertisement space

10. ഏതു മുദ്ര പൊട്ടിച്ചപ്പോഴാണ് വലിയ ഭൂകമ്പം ഉണ്ടായത്?

Advertisement space

11. സൂര്യൻ കരിമ്പടം പോലെ കറുത്തത് എത്രാം മുദ്ര പൊട്ടിച്ചപ്പോൾ ആണ്?

Advertisement space

12. ആകാശത്തിലെ നക്ഷത്രങ്ങൾ ഏതുപോലെ ഭൂമിയിൽ വീണു?

Advertisement space

13. ഏതു മുദ്ര പൊട്ടിച്ചപ്പോഴാണ് ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണത്?

Advertisement space

14. ഏതു മുദ്ര പൊട്ടിച്ചപ്പോഴാണ് എല്ലാ മലയും ദ്വീപും സ്വസ്ഥാനത്തു നിന്നും ഇളകിപ്പോയത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.