📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാട് / അധ്യായം 7

വെളിപ്പാട് — അധ്യായം 7 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 13

1. നാലു ദൂതന്മാർ ഭൂമിയിലെ നാലു കാറ്റു പിടിച്ചു കൊണ്ടു ഭൂമിയിലെ നാലു കോണിലും നില്ക്കുന്നത് കണ്ടതാരാണ്?

Advertisement space

2. ജീവനുള്ള ദൈവത്തിന്‍റെമുദ്രയുമായി ദൂതൻ എവിടെ നിന്നാണു വന്നത്?

Advertisement space

3. ദൈവത്തിന്‍റെദാസന്മാരുടെ നെറ്റിയിൽ മൂദയിടുന്നതിനെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്ന തെവിടെ?

Advertisement space

4. യിസ്രായേൽ മക്കളുടെ സകല ഗോത്രങ്ങളിൽ നിന്നും മുദ്ര ഏറ്റവർ ആകെ എത്ര?

Advertisement space

5. രൂബേൽ ഗോത്രത്തിൽ മുദയേറ്റവർ എത്ര?

Advertisement space

6. യെഹൂദാ ഗോത്രത്തിൽ മുദ്രയേറ്റവർ എത്ര?

Advertisement space

7. ഗാദ്, ആശർ, നഫ്ത്താലി, മനശ്ശെ, ശിമയോൻ, ലേവി, യിസ്സാഖാർ, സെബുലൻ, യോസേഫ്, ബെന്യാമിൻ എന്നീ ഗോത്രങ്ങളിൽ ഓരോന്നിലും മുദ്രയേറ്റവർ എത്ര പേരാണ്?

Advertisement space

8. ദാൻ ഗോത്രത്തിനു പകരം വെളിപ്പാടിൽ ഏതു ഗോത്രത്തെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്?

Advertisement space

9. വെളിപ്പാടിലെ വെള്ള നീലയങ്കി ധരിച്ചു പുരുഷാരം കയ്യിൽ പിടിച്ചിരുന്നതെന്ത്?

Advertisement space

10. സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്ന് ഉള്ളതായി ആര്?്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ള നിലയങ്കി ധരിച്ചു കയ്യിൽ എന്ത്?ായാണ് സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ വന്നത് ?

Advertisement space

11. രക്ഷ എന്നുള്ളത് ആരുടെ ദാനം എന്നാണ് അത്യുച്ചത്തിൽ ആര്?്തത്?

Advertisement space

12. വെള്ള നിലയങ്കി ധരിപ്പിച്ചിരിക്കുന്ന ഇവർ ആര് എന്ന് ചോദിച്ചതാര്?

Advertisement space

13. വെളിപ്പാടിലെ മഹാപുരുഷാരം എന്തിലാണ് തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.