ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാട് / അധ്യായം 8
വെളിപ്പാട് — അധ്യായം 8 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. ഏതു മുദ്ര പൊട്ടിച്ചപ്പോഴാണ് സ്വർഗ്ഗത്തിൽ അര മണിക്കൂർ മൗനം ഉണ്ടായത്?
3. വെളിപ്പാടിൽ എത്ര കാഹളങ്ങളെക്കുറിച്ചു പറഞ്ഞിരിക്കുന്നു?
4. ആരുടെ പ്രാർത്ഥനയോടുകൂടെയാണ് ധൂപവർഗ്ഗത്തിന്‍റെപുക ദൈവസന്നിധിയിൽ കയറിയത്?
5. ദൂതൻ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനൽ നിറച്ചു ഭൂമിയിലേക്ക് എറിഞ്ഞപ്പോൾ, ഭൂമിയിൽ എന്തെല്ലാം ഉണ്ടായി?
6. എത്രാമത്തെ ദൂതൻ കാഹളം ഊതിയപ്പോഴാണ് രക്തം കലർന്ന കന്മഴയും തീയും ഭൂമിയിൽ ചൊരിഞ്ഞത്?
7. സമുദ്രത്തിലേക്കെറിഞ്ഞിട്ട് കടലിൽ മൂന്നിലൊന്നു രക്തമായിത്തീർന്നത്?
8. എത്രാമത്തെ ദൂതൻ കാഹളം ഊതിയപ്പോഴാണ് തീ കത്തുന്ന വൻമലപോലെയൊന്നു സമുദ്രത്തിൽ പ്രാണനുള്ള സൃഷ്ടികളിൽ മൂന്നിലൊന്നു ചത്തുപോയതും കപ്പലുകളിൽ മൂന്നിലൊന്നു ചേതം വന്നതും ഏതു ദൂതൻ കാഹളം ഊതിയപ്പോഴാണ്?
9. ആകാശത്തു നിന്നു വീണു ദീപം പോലെ ജ്വലിക്കുന്നതായി യോഹന്നാൻ കണ്ട മഹാനക്ഷത്രത്തിന്‍റെപേരെന്ത്?
10. ദീപംപോലെ ജ്വലിക്കുന്ന ഒരു മഹാനക്ഷതം ആകാശത്തുനിന്നു വീണു വെള്ളത്തിൽ മൂന്നിലൊന്നു കാഞ്ഞിരംപോലെ ആയതും അതു കുടിച്ച മനുഷ്യർ മരിച്ചതും എത്രാമത്തെ ദൂതൻ കാഹളം ഊതിയപ്പോഴാണ്?
11. ഭൂവാസികൾക്കു കഷ്ടം കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ടു പറന്ന പക്ഷി ഏത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.