ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാട് / അധ്യായം 9
വെളിപ്പാട് — അധ്യായം 9 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 14
2. അഗാധകൂപത്തിലെ പുകയിൽ നിന്നു ഭൂമിയിൽ പുറപ്പെട്ടുവന്ന തേളിന്‍റെശക്തിയുള്ളജീവി ഏത്?
3. എത്ര മാസം മനുഷ്യരെ ദണ്ഡിപ്പിക്കുവാനാണ് വെട്ടുക്കിളിക്ക് അധികാരം ലഭിച്ചത്?
4. സ്ത്രീകളുടെ മുടിപോലെ മുടിയും സിംഹത്തിന്‍റെപല്ലുപോലുള്ള പല്ലും ഉള്ള ജീവി ഏത്?
5. തലയിൽ പൊൻ കീരീടം ഉള്ളതുപോലെയും മുഖം മനുഷ്യമുഖം പോലെയുമായിരുന്ന വെട്ടുക്കിളിയെ കണ്ടവൻ ആര്?
6. യുദ്ധത്തിനു ചമയിച്ച കുതിരയുടെ രൂപമുള്ള വെട്ടുക്കിളിയെ കണ്ടതാര്?
7. യോഹന്നാൻ കണ്ട വെട്ടുക്കിളി എത്രമാസം മനുഷ്യനെ ഉപദ്രവിച്ചു?
8. തേളിനുള്ളതുപോലെ വാലും വിഷമുള്ളും ഉണ്ടായിരുന്ന ജീവി ഏത്?
9. അഗാധ ദൂതന്‍റെയവന ഭാഷയിലുള്ള പേരെന്ത്?
10. അഗാധ ദൂതൻ എബ്രായ ഭാഷയിലുള്ള പേരെന്ത്?
11. യോഹന്നാൻ കണ്ട വെട്ടുക്കിളിയുടെ രാജാവ് ആരായിരുന്നു?
12. 4 ദൂതന്മാരെ ഏതു നദീ തീരത്താണ് ബന്ധിച്ചിരിക്കുന്നത്?
13. ആറാമത്തെ ദൂതൻ ഊതിയപ്പോൾ കണ്ട കുതിരയുടെ സംഖ്യ എത്ര?
14. സർപ്പത്തെപ്പോലെ തലയുള്ള വാലോടു കൂടിയ കുതിരയെ കണ്ടതാര്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.