📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / സങ്കീർത്തനം / അധ്യായം 23

സങ്കീർത്തനം — അധ്യായം 23 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 14

1. യഹോവ എന്റെ ഇടയനാകുന്നു എന്ന് പറഞ്ഞതാര്?

Advertisement space

2. യഹോവ എന്റെ ഇടയനാകുന്നു എന്നതിനോട് ചേർത്തു പറയുന്ന ഉറപ്പ് എന്ത്?

Advertisement space

3. ഇടയനായ യഹോവ തന്റെ ആടിനെ എവിടെ കിടത്തുന്നു?

Advertisement space

4. ഇടയനായ യഹോവ ഏത് വെള്ളത്തിന്നരികത്തേക്ക് നടത്തുന്നു?

Advertisement space

5. ഇടയനായ യഹോവ പ്രാണനോട് ചെയ്യുന്നത് എന്ത്?

Advertisement space

6. ദൈവം ഭക്തനെ നീതിപാതകളിൽ നടത്തുന്നത് എന്തുനിമിത്തം?

Advertisement space

7. ദാവീദ് ഒരനർത്ഥവും ഭയപ്പെടാത്ത താഴ്വര?

Advertisement space

8. ഇടയനായ യഹോവയോടുകൂടെ നടക്കുന്നവൻ ഒരു അനർത്ഥവും ഭയപ്പെടാത്തത് ഏത് താഴ്വരയിൽ?

Advertisement space

9. കൂരിരുൾതാഴ്വരയിൽ ഭക്തനെ ആശ്വസിപ്പിക്കുന്നത് എന്ത്?

Advertisement space

10. തലയെ അഭിഷേകം ചെയ്യുന്നതെന്തുകൊണ്ട്?

Advertisement space

11. ദൈവം ഭക്തന് വിരുന്നൊരുക്കുന്നത് ആര് കാൺകെ?

Advertisement space

12. ആരുടെ ആലയത്തിലാണ് ദീർഘകാലം വസിക്കുന്നത്?

Advertisement space

13. ആയുഷ്കാലമൊക്കെയും പിൻതുടരുന്നതെന്ത്?

Advertisement space

14. നന്മയും കരുണയും പിന്തുടരുന്ന ഭക്തൻ എവിടെ ദീർഘകാലം വസിക്കും?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.