ബൈബിൾ ക്വിസ് പുസ്തകങ്ങൾ / സങ്കീർത്തനം / അധ്യായം 25
സങ്കീർത്തനം — അധ്യായം 25 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 18
2. ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും എന്ന് പറയുമ്പോൾ ആര് ലജ്ജിച്ചുപോകയില്ല എന്ന് ഉറപ്പ് നല്കുന്നു?
3. ദൈവത്തിന്റെ പാതകളെ ഉപദേശിച്ചു തരേണമേ എന്ന അപേക്ഷയോട് ചേർന്നു ചോദിക്കുന്നത് എന്ത്?
4. രക്ഷയുടെ ദൈവത്തിൽ ദിവസം മുഴുവനും പ്രത്യാശവെക്കുന്ന ഭക്തൻ എന്തിൽ നടത്തേണമേ എന്ന് അപേക്ഷിക്കുന്നു?
5. പണ്ടുപണ്ടേയുള്ളവയാകയാൽ ഓർക്കേണമേ എന്ന് അപേക്ഷിക്കുന്നത് എന്തിനെ?
6. ദയനിമിത്തം എന്നെ ഓർക്കേണമേ എന്ന് പറയുന്ന ഭക്തൻ എന്ത് ഓർക്കരുതേ എന്ന് അപേക്ഷിക്കുന്നു?
7. നല്ലവനും നേരുള്ളവനുമായതുകൊണ്ട് യഹോവ ആരെ നേർവ്വഴി കാണിക്കുന്നു?
8. ആരെ ദൈവം ന്യായത്തിൽ നടത്തി തന്റെ വഴി പഠിപ്പിക്കുന്നു?
9. യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക് അവന്റെ പാതകൾ എന്തെല്ലാമാകുന്നു?
10. തന്റെ അകൃത്യം വലിയതാകയാൽ എന്തുനിമിത്തം അത് ക്ഷമിക്കേണമേ എന്ന് അപേക്ഷിക്കുന്നു?
11. യഹോവാഭക്തനായ പുരുഷന് ദൈവം എന്ത് കാണിച്ചുകൊടുക്കും?
12. യഹോവയുടെ സഖിത്വം ആർക്കാണ് ഉണ്ടാകുന്നത്?
13. യഹോവയുടെ സഖിത്വം ആർക്ക് ഉണ്ടാകും?
14. തന്റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു എന്ന് പറയുന്ന ഭക്തൻ എന്ത് പ്രതീക്ഷിക്കുന്നു?
15. എങ്കലേക്ക് തിരിഞ്ഞു കരുണയുണ്ടാകേണമേ എന്ന് അപേക്ഷിക്കുന്ന ഭക്തൻ തന്നെക്കുറിച്ച് പറയുന്നത് എന്ത്?
16. നിഷ്കളങ്കതയും നേരും തന്നെ പരിപാലിക്കുമാറാകട്ടെ എന്ന് പറയുന്ന ഭക്തൻ എന്ത് ചെയ്തിരിക്കുന്നു?
17. ദൈവം സകല കഷ്ടങ്ങളിൽ നിന്നും വീണ്ടെടുക്കണമെ എന്ന് ദാവീദ് ആരെപ്പറ്റി പറയുന്നു?
18. സകലകഷ്ടങ്ങളിൽനിന്നും ആരെ വീണ്ടെടുക്കേണമേ എന്ന അപേക്ഷയോടെയാണു ഈ പ്രാർത്ഥന അവസാനിക്കുന്നത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.