📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / സങ്കീർത്തനങ്ങൾ / അധ്യായം 119

സങ്കീർത്തനങ്ങൾ — അധ്യായം 119 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 86

1. യഹോവയുടെ ന്യായപ്രമാണത്തിൽ നടക്കുന്നവരിൽ നടപ്പിൽ ഏതുവിധമുള്ളവർ ഭാഗ്യവാന്മാർ?

Advertisement space

2. യഹോവയുടെ സാക്ഷ്യങ്ങളെ പ്രമാണിച്ചു അവനെ എങ്ങനെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ?

Advertisement space

3. യഹോവയുടെ പ്രമാണങ്ങളെ എപ്രകാരം ആചരിക്കാൻ കല്പിച്ചു തന്നിരിക്കുന്നത്?

Advertisement space

4. ദൈവത്തിന്റെ സകലകല്പനകളെയും സൂക്ഷിക്കുന്നേടത്തോളം ഭക്തൻ എന്ത് ചെയ്കയില്ല?

Advertisement space

5. ദൈവത്തിന്റെ നീതിയുള്ള വിധികളെ പഠിച്ചിട്ടു ഭക്തൻ എങ്ങനെയുള്ള ഹൃദയത്തോടെ സ്തോത്രം ചെയ്യും?

Advertisement space

6. ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നത് എങ്ങനെ എന്ന് ചോദിച്ചതിന്നുള്ള മറുപടി എന്ത്?

Advertisement space

7. ദൈവവചനം പോലെ സൂക്ഷിച്ചു തന്റെ നടപ്പിനെ നിർമ്മലമാക്കേണ്ടത് ആർ എന്ന് ചോദിക്കുന്നു?

Advertisement space

8. ഞാൻ നിന്നോട് പാപം ചെയ്യാതിരിപ്പാൻ ഹൃദയത്തിൽ സംഗ്രഹിക്കേണ്ടതെന്ത്?

Advertisement space

9. ദൈവത്തോട് പാപം ചെയ്യാതിരിക്കേണ്ടതിന് ഭക്തൻ ദൈവവചനത്തെ എവിടെ സംഗ്രഹിക്കുന്നു?

Advertisement space

10. ദൈവത്തിന്റെ സാക്ഷ്യങ്ങളുടെ വഴിയിൽ ഭക്തൻ എന്നപോലെ ആനന്ദിക്കുന്നു എന്ന് പറയുന്നത് എന്തിൽ?

Advertisement space

11. ന്യായപ്രമാണത്തിലെ എന്ത് കാണേണ്ടതിന് കണ്ണുകളെ തുറക്കേണമേ എന്ന് ഭക്തൻ അപേക്ഷിക്കുന്നു?

Advertisement space

12. ഭൂമിയിൽ താൻ ആരാകുന്നു എന്നാണ് ദൈവകല്പനകൾ മറെച്ചുവെക്കരുതേ എന്ന് അപേക്ഷിക്കുന്ന ഭക്തൻ പറയുന്നത്?

Advertisement space

13. ദൈവത്തിന്റെ സാക്ഷ്യങ്ങൾ ഭക്തന് പ്രമോദവും കൂടെ എന്തും ആകുന്നു?

Advertisement space

14. ഭക്തന്റെ പ്രാണൻ എന്തിനോട് പറ്റിയിരിക്കുന്നു?

Advertisement space

15. ഭക്തന്റെ പ്രാണൻ എന്തുകൊണ്ട് ഉരുകുന്നു?

Advertisement space

16. ഏത് വഴിയാണ് എന്നോടകറ്റേണ്ടത്?

Advertisement space

17. ഏതിന്റെ വഴി എന്നോട് അകറ്റേണമേ എന്ന് ഭക്തൻ യഹോവയോട് അപേക്ഷിക്കുന്നു?

Advertisement space

18. ദൈവവിധികളെ തന്റെ മുമ്പിൽ വെച്ച ഭക്തൻ ഏതിന്റെ മാർഗ്ഗം തിരഞ്ഞെടുത്തു?

Advertisement space

19. ദൈവം ഹൃദയത്തെ വിശാലമാക്കുമ്പോൾ ഭക്തൻ കല്പനകളുടെ വഴിയിൽ എന്ത് ചെയ്യും?

Advertisement space

20. ഏതിലേക്കല്ല, ദൈവസാക്ഷ്യങ്ങളിലേക്ക് ഹൃദയം ചായുമാറാക്കേണമേ എന്ന് ഭക്തൻ അപേക്ഷിക്കുന്നു?

Advertisement space

21. എന്തിനെ നോക്കാതവണ്ണം കണ്ണുകളെ തിരിക്കേണമേ എന്ന് ഭക്തൻ അപേക്ഷിക്കുന്നു?

Advertisement space

22. ദൈവത്തിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ട് ഭക്തൻ എവിടെ നടക്കും?

Advertisement space

23. ലജ്ജിക്കാതെ ആരുടെ മുമ്പിൽ ദൈവസാക്ഷ്യങ്ങളെക്കുറിച്ച് ഭക്തൻ സംസാരിക്കും?

Advertisement space

24. ഞാൻ നിന്റെ കല്പനകളിൽ എന്ത് ചെയ്യുന്നു?

Advertisement space

25. തനിക്ക് പ്രിയമായിരിക്കുന്ന ദൈവകല്പനകളിലേക്ക് ഭക്തൻ എന്ത് ഉയർത്തുന്നു?

Advertisement space

26. കഷ്ടതയിൽ ഭക്തന് ആശ്വാസമാകുന്നത് എന്താണ്?

Advertisement space

27. ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർനിമിത്തം ഭക്തന് എന്ത് പിടിച്ചിരിക്കുന്നു?

Advertisement space

28. ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ എന്റെ കീർത്തനം എന്തായിരിക്കും?

Advertisement space

29. പരദേശിയായി പാർക്കുന്ന വീട്ടിൽ ദൈവത്തിന്റെ ചട്ടങ്ങൾ ഭക്തന് എന്ത് ആകുന്നു?

Advertisement space

30. ഏത് സമയത്ത് ഭക്തൻ യഹോവയുടെ തിരുനാമം ഓർക്കുന്നു?

Advertisement space

31. യഹോവേ, നീ എന്റെ എന്ത് ആകുന്നു എന്ന് ഭക്തൻ പറഞ്ഞു?

Advertisement space

32. തന്റെ വഴികളെ വിചാരിച്ചിട്ടു ഭക്തൻ തന്റെ കാലുകളെ എങ്ങോട്ട് തിരിക്കുന്നു?

Advertisement space

33. ദുഷ്ടന്മാരുടെ എന്ത് ഭക്തനെ ചുറ്റിയിരിക്കുന്നു?

Advertisement space

34. നീതിയുള്ള വിധികൾ ഹേതുവായി നിനക്ക് ഗോത്രം ചെയ്യുവാൻ എപ്പോഴാണ് എഴുന്നേല്ക്കുന്നത്?

Advertisement space

35. ദൈവത്തിന് സ്തോത്രം ചെയ്വാൻ ഭക്തൻ ഏത് സമയത്ത് എഴുന്നേല്ക്കും?

Advertisement space

36. ദൈവത്തെ ഭയപ്പെടുകയും പ്രമാണങ്ങളെ അനുസരിക്കയും ചെയ്യുന്ന എല്ലാവർക്കും ഭക്തൻ ആരാകുന്നു?

Advertisement space

37. യഹോവേ, ഭൂമി നിന്റെ എന്തുകൊണ്ട് നിറെഞ്ഞിരിക്കുന്നു?

Advertisement space

38. ഇപ്പോൾ ദൈവവചനം പ്രമാണിക്കുന്ന ഭക്തൻ എന്തിന് മുമ്പെ തെറ്റിപ്പോയിരുന്നു?

Advertisement space

39. അഹങ്കാരികളുടെ ഹൃദയം എന്തുപോലെ തടിച്ചിരിക്കുന്നു?

Advertisement space

40. നിന്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം ഞാൻ എവിടെ ആയിരുന്നത് ഗുണമായി?

Advertisement space

41. ദൈവത്തിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം ഭക്തന് എന്തിനെക്കാൾ ഉത്തമമാകുന്നു?

Advertisement space

42. ഭക്തനെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നത് എന്ത്?

Advertisement space

43. ഞാൻ രസിക്കുന്നതെവിടെ?

Advertisement space

44. പുകയത്ത് വച്ച് എന്തുപോലെ ഞാൻ ആകുന്നു?

Advertisement space

45. ചട്ടങ്ങളെ മറക്കാത്ത ഭക്തൻ പുകയത്ത് വെച്ച എന്തുപോലെ ആയിത്തീർന്നു?

Advertisement space

46. ന്യായപ്രമാണത്തെ അനുസരിക്കാത്ത അഹങ്കാരികൾ ഭക്തന്നായി എന്ത് കുഴിച്ചിരിക്കുന്നു?

Advertisement space

47. സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമാക്കിയിരിക്കുന്നതെന്ത്?

Advertisement space

48. യഹോവയുടെ വചനം എവിടെ എന്നേക്കും സ്ഥിരമായിരിക്കുന്നു?

Advertisement space

49. യഹോവയുടെ ഏത് ഗുണം തലമുറതലമുറയോളം ഇരിക്കുന്നു?

Advertisement space

50. യഹോവയുടെ ദാസന്മാർ എന്ന് പറയുന്നത് ആരെക്കുറിച്ച്?

Advertisement space

51. ന്യായപ്രമാണം പ്രമോദം ആയിരുന്നില്ലെങ്കിൽ ഭക്തൻ കഷ്ടതയിൽ എന്ത് സംഭവിക്കുമായിരുന്നു?

Advertisement space

52. സകലസമ്പൂർത്തിക്കും അവസാനം കണ്ട ഭക്തൻ ദൈവകല്പന എങ്ങനെയുള്ളത്?

Advertisement space

53. ദൈവവചനത്തെ സ്നേഹിക്കുന്നവന് എന്നും ധ്യാനമായിരിക്കുന്നത് എന്ത്?

Advertisement space

54. ദൈവത്തിന്റെ കല്പനകൾ ഭക്തനെ ആരെക്കാൾ ബുദ്ധിമാനാക്കുന്നു?

Advertisement space

55. ദൈവസാക്ഷ്യങ്ങൾ ധ്യാനമായിരിക്കകൊണ്ട് ഭക്തൻ ആരിലും ബുദ്ധിമാനാകുന്നു?

Advertisement space

56. ദൈവപ്രമാണങ്ങളെ അനുസരിക്കയാൽ ഭക്തൻ ആരിലും വിവേകമേറിയവനാകുന്നു?

Advertisement space

57. ദൈവവചനം പ്രമാണിക്കേണ്ടതിന് ഭക്തൻ സകല ദുർമ്മാർഗ്ഗത്തിൽനിന്നും എന്ത് വിലക്കുന്നു?

Advertisement space

58. തിരുവചനം ഭക്തന്റെ വായിക്ക് എന്തിലും നല്ലത്?

Advertisement space

59. തിരുവചനം ഭക്തന്റെ ഏത് അവയവത്തിന് എത്ര മധുരം?

Advertisement space

60. നിന്റെ വചനം എനിക്ക് എന്താണ്?

Advertisement space

61. ദൈവവചനം ഭക്തന്റെ കാലിന് എന്ത് ആകുന്നു?

Advertisement space

62. ദൈവവചനം ഭക്തന്റെ പാതെക്ക് എന്ത് ആകുന്നു?

Advertisement space

63. യഹോവേ, എന്റെ വായുടെ എന്തിൽ പ്രസാദിക്കേണമേ എന്ന് ഭക്തൻ അപേക്ഷിക്കുന്നു?

Advertisement space

64. ദുഷ്ടന്മാർ ഭക്തന് എന്ത് വെച്ചിരിക്കുന്നു?

Advertisement space

65. ഭക്തൻ ദൈവസാക്ഷ്യങ്ങളെ എന്താക്കിയിരിക്കുന്നു?

Advertisement space

66. ദൈവന്യായപ്രമാണം പ്രിയമായിരിക്കുന്ന ഭക്തൻ ഏതുവിധമുള്ളവരെ വെറുക്കുന്നു?

Advertisement space

67. യഹോവ ഭക്തന്റെ മറവിടവും കൂടെ എന്തും ആകുന്നു?

Advertisement space

68. ദൈവകല്പനകളെ പ്രമാണിക്കേണ്ടതിന് ആരോടാണ് ഭക്തൻ തന്നെ വിട്ടകന്ന് പോകുവാൻ ആവശ്യപ്പെടുന്നത്?

Advertisement space

69. ഭൂമിയിലെ സകലദുഷ്ടന്മാരെയും യഹോവ എന്തിനെപ്പോലെ നീക്കിക്കളയുന്നു?

Advertisement space

70. എന്റെ ദേഹം രോമാഞ്ചം കൊള്ളുന്നതെന്തുകൊണ്ട്?

Advertisement space

71. യഹോവയിലുള്ള ഭയംനിമിത്തം ഭക്തന്റെ ദേഹം എന്ത് കൊള്ളുന്നു?

Advertisement space

72. ദൈവസാക്ഷ്യങ്ങളെ ഗ്രഹിപ്പാൻ ബുദ്ധി ചോദിക്കുന്ന ഭക്തൻ താൻ ആരാകുന്നു?

Advertisement space

73. നിന്റെ കല്പനകൾ അധികം പ്രിയമാകുന്നതേതിലാണ്?

Advertisement space

74. ദൈവത്തിന്റെ കല്പനകൾ ഭക്തന് എന്തിലും അധികം പ്രിയമാകുന്നു?

Advertisement space

75. ദൈവവചനങ്ങളുടെ വികാശനം അല്പബുദ്ധികളെ എന്താക്കുന്നു?

Advertisement space

76. ദൈവകല്പനകൾക്കായി വാഞ്ഛിക്കയാൽ ഭക്തൻ വായ് തുറന്നു എന്ത് ചെയ്യുന്നു?

Advertisement space

77. ദൈവത്തിന്റെ ന്യായപ്രമാണത്തെ അനുസരിക്കായ്കകൊണ്ട് ഭക്തന്റെ കണ്ണിൽനിന്ന് എന്ത് ഒഴുകുന്നു?

Advertisement space

78. വൈരികൾ തിരുവചനങ്ങളെ മറക്കുന്നതുകൊണ്ട് ഭക്തനെ സംഹരിക്കുന്നത് എന്ത്?

Advertisement space

79. ദൈവവചനം എങ്ങനെയുള്ളതാകയാൽ അടിയന് പ്രിയമാകുന്നു?

Advertisement space

80. ഞാൻ എപ്പോൾ എഴുന്നേറ്റു പ്രാർത്ഥിക്കുന്നു?

Advertisement space

81. തിരുവചനം ധ്യാനിക്കേണ്ടതിന് ഭക്തന്റെ കണ്ണ് എന്തിനെ നോക്കിക്കൊണ്ടിരിക്കുന്നു?

Advertisement space

82. ഏതുവിധമുള്ളവനെപ്പോലെ ഭക്തൻ ദൈവവചനത്തിൽ ആനന്ദിക്കുന്നു?

Advertisement space

83. ദൈവത്തിന്റെ നീതിയുള്ള വിധികൾനിമിത്തം ഭക്തൻ ദിവസം എത്ര പ്രാവശ്യം ദൈവത്തെ സ്തുതിക്കുന്നു?

Advertisement space

84. ദൈവത്തിന്റെ ന്യായപ്രമാണത്തോട് പ്രിയം ഉള്ളവർക്ക് എന്ത് ഉണ്ട്?

Advertisement space

85. ദൈവകല്പനകൾ ഒക്കെയും നീതിയായിരിക്കയാൽ ഭക്തന്റെ നാവ് എന്തിനെക്കുറിച്ച് പാടട്ടെ?

Advertisement space

86. ദൈവകല്പനകളെ മറക്കാത്ത ഭക്തൻ ഏതിനെപ്പോലെ തെറ്റിപ്പോയിരിക്കുന്നു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.