ബൈബിൾ ക്വിസ് പുസ്തകങ്ങൾ / സങ്കീർത്തനങ്ങൾ / അധ്യായം 12
സങ്കീർത്തനങ്ങൾ — അധ്യായം 12 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 15
2. യഹോവേ രക്ഷിക്കേണമേ ഭക്തന്മാർ ഇല്ലാതെ പോകുന്നു എന്ന് പറഞ്ഞതാര്?
3. രക്ഷെക്കായി നിലവിളിക്കുന്നതിന്റെ കാരണം എന്ത്?
4. മനുഷ്യപുത്രന്മാരിൽ വിശ്വസ്തന്മാരുടെ അവസ്ഥ എന്ത്?
5. ഓരോരുത്തൻ കൂട്ടുകാരനോട് എങ്ങനെ സംസാരിക്കുന്നു?
6. വമ്പ് പറയുന്ന നാവിനോടൊപ്പം യഹോവ എന്ത് ഛേദിച്ചുകളയും?
7. ഗർവ്വികൾ പറയുന്നതായി ഉദ്ധരിക്കുന്ന വാക്ക് എന്ത്?
8. ആരുടെ പീഡനിമിത്തം ഇപ്പോൾ എഴുന്നേല്ക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു?
9. രക്ഷെക്കായി കാംക്ഷിക്കുന്നവനെക്കുറിച്ച് യഹോവ വാഗ്ദാനം ചെയ്യുന്നത് എന്ത്?
10. നിലത്ത് ഉലയിൽ ഉരുക്കി ഏഴ് പ്രാവശ്യം ശുദ്ധി ചെയ്ത് വെള്ളിയോട് ഉപമിച്ചിരിക്കുന്നത് എന്തിനെയാണ്?
11. യഹോവയുടെ വചനങ്ങൾ എങ്ങനെയുള്ള വചനങ്ങളാണ്?
12. യഹോവയുടെ വചനങ്ങളെ എന്തിനോട് ഉപമിക്കുന്നു?
13. യഹോവയെക്കുറിച്ചുള്ള ഉറപ്പ് എന്ത്?
14. മനുഷ്യ പുത്രൻമാരുടെ ഇടയിൽ വഷളത്വം പ്രബലപ്പെടുമ്പോൾ എല്ലാടവും സഞ്ചരിക്കുന്നതാര്?
15. എപ്പോൾ ദുഷ്ടന്മാർ എല്ലാടവും സഞ്ചരിക്കുന്നു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.