ബൈബിൾ ക്വിസ് പുസ്തകങ്ങൾ / സങ്കീർത്തനങ്ങൾ / അധ്യായം 144
സങ്കീർത്തനങ്ങൾ — അധ്യായം 144 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 15
2. കൈകളെ യുദ്ധം അഭ്യസിപ്പിക്കുന്ന യഹോവയെ എന്തായി വിളിക്കുന്നു?
3. ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയുള്ള മനുഷ്യൻ എന്തിന് തുല്യം?
4. മനുഷ്യന്റെ ആയുഷ്കാലം എന്തുപോലെയാകുന്നു?
5. യഹോവ തൊട്ടാൽ പർവ്വതങ്ങൾ എന്ത് ചെയ്യും?
6. ശത്രുക്കളെ ചിതറിക്കുവാൻ യഹോവ എന്ത് അയക്കേണമേ എന്ന് അപേക്ഷിക്കുന്നു?
7. പെരുവെള്ളത്തിൽനിന്നും ആരുടെ കയ്യിൽനിന്നും രക്ഷിക്കേണമേ എന്ന് അപേക്ഷിക്കുന്നു?
8. അന്യജാതിക്കാരുടെ വലങ്കൈ എങ്ങനെയുള്ളത്?
9. ദൈവത്തിന് പുതിയോരു പാട്ടുപാടുന്നവൻ എത്ര കമ്പിയുള്ള വീണകൊണ്ട് കീർത്തനം ചെയ്യും?
10. യഹോവ ദോഷകരമായ വാളിങ്കൽനിന്ന് രക്ഷിക്കുന്ന തന്റെ ദാസൻ ആര്?
11. ഞങ്ങളുടെ പുത്രന്മാർ ബാല്യത്തിൽ എന്തുപോലെ ഇരിക്കട്ടെ?
12. ഞങ്ങളുടെ പുത്രിമാർ എന്തുപോലെ ഇരിക്കട്ടെ?
13. ഞങ്ങളുടെ ആടുകൾ പുല്പുറങ്ങളിൽ എങ്ങനെ പെറ്റുപെരുകട്ടെ?
14. ഞങ്ങളുടെ കാളകൾ എന്ത് ചെയ്യട്ടെ?
15. യഥാർത്ഥത്തിൽ ഭാഗ്യമുള്ളത് ഏത് ജനമാകുന്നു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.