📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / സങ്കീർത്തനങ്ങൾ / അധ്യായം 43

സങ്കീർത്തനങ്ങൾ — അധ്യായം 43 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. ഭക്തികെട്ട ജാതിയോട് വ്യവഹാരം നടത്തേണമേ എന്ന് ആരോടാണ് അപേക്ഷിക്കുന്നത്?

Advertisement space

2. ഏതുവിധ മനുഷ്യങ്കൽനിന്ന് എന്നെ വിടുവിക്കേണമേ എന്ന് അപേക്ഷിക്കുന്നു?

Advertisement space

3. എനിക്ക് ന്യായം പാലിച്ചു തരേണമേ എന്നപേക്ഷിക്കുമ്പോൾ ഏത് ജാതിയോട് വ്യവഹാരം നടത്തേണമേ?

Advertisement space

4. ആരുടെ ഉപദ്രവം ഹേതുവായിട്ടാണ് ദുഃഖിച്ചു നടക്കേണ്ടി വന്നത്?

Advertisement space

5. നീ എന്നെ തള്ളിക്കളഞ്ഞിരിക്കുന്നതെന്തു എന്ന് ചോദിക്കുമ്പോൾ ദൈവത്തെ എന്തെന്ന് വിളിക്കുന്നു?

Advertisement space

6. ശത്രുവിന്റെ ഉപദ്രവംഹേതുവായി എങ്ങനെ നടക്കേണ്ടിവന്നു എന്ന് ചോദിക്കുന്നു?

Advertisement space

7. എന്നെ നടത്തുമാറാകട്ടെ എന്ന് പറഞ്ഞു എന്തെല്ലാം അയച്ചുതരേണമേ എന്ന് അപേക്ഷിക്കുന്നു?

Advertisement space

8. അയക്കപ്പെടുന്ന പ്രകാശവും സത്യവും എവിടേക്ക് എത്തിക്കുമാറാകട്ടെ എന്ന് അപേക്ഷിക്കുന്നു?

Advertisement space

9. പരമാനന്ദമായ ദൈവത്തിങ്കലേക്ക് ചെല്ലുന്ന ഭക്തൻ എവിടേക്ക് ചെല്ലും?

Advertisement space

10. ദൈവത്തിന്റെ പീഠത്തിങ്കൽ ചെന്ന് ഭക്തൻ എന്തുകൊണ്ട് സ്തുതിക്കും?

Advertisement space

11. വിഷാദിച്ച ആത്മാവിനോട് പ്രത്യാശ വെക്കുവാൻ പറഞ്ഞശേഷം ഭക്തൻ എന്ത് ചെയ്യുമെന്ന് ഉറപ്പിക്കുന്നു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.