📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / സങ്കീർത്തനങ്ങൾ / അധ്യായം 45

സങ്കീർത്തനങ്ങൾ — അധ്യായം 45 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 23

1. എന്താണ് ശുഭവചനത്താൽ കവിയുന്നത്?

Advertisement space

2. ഹൃദയം ശുഭവചനത്താൽ കവിയുന്നവൻ തന്റെ നാവിനെ എന്തിനോട് ഉപമിക്കുന്നു?

Advertisement space

3. ശുഭവചനത്താൽ കവിയുന്ന ഹൃദയത്തിൽനിന്നുള്ള കൃതി ആർക്കുവേണ്ടിയുള്ളത്?

Advertisement space

4. ദൈവം എന്നേക്കും അനുഗ്രഹിച്ചിരിക്കുന്ന രാജാവിനെ എന്തെന്ന് വർണ്ണിക്കുന്നു?

Advertisement space

5. രാജാവിന്റെ അധരങ്ങളിന്മേൽ പകർന്നിരിക്കുന്നത് എന്ത്?

Advertisement space

6. വീരനായുള്ളോവേ എന്ന് വിളിച്ചു എന്ത് അരെക്ക് കെട്ടുവാൻ പറയുന്നു?

Advertisement space

7. മഹിമയോടെ വാഹനമേറി എഴുന്നെള്ളേണ്ടത് എന്തെല്ലാം പാലിക്കേണ്ടതിന്?

Advertisement space

8. രാജാവിന്റെ മൂർച്ചയുള്ള അസ്ത്രങ്ങൾ എവിടെ തറെക്കുന്നു?

Advertisement space

9. എന്നും എന്നേക്കും ഉള്ള സിംഹാസനത്തോട് ചേർന്ന രാജത്വത്തിന്റെ ചെങ്കോൽ എങ്ങനെയുള്ളത്?

Advertisement space

10. നീതിയെ ഇഷ്ടപ്പെട്ട് ദ്വേഷിക്കുന്നതെന്തിനെ?

Advertisement space

11. നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നവനെ ദൈവം എന്തുകൊണ്ട് അഭിഷേകം ചെയ്തു?

Advertisement space

12. ദന്തമന്ദിരങ്ങളിൽ നിന്നു സന്തോഷിപ്പിക്കുന്നതെന്ത്?

Advertisement space

13. രാജാവിന്റെ വസ്ത്രം എന്തെല്ലാംകൊണ്ട് സുഗന്ധമായിരിക്കുന്നു?

Advertisement space

14. രാജാവിനെ സന്തോഷിപ്പിക്കുന്ന കമ്പിനാദം എവിടെനിന്ന് വരുന്നു?

Advertisement space

15. സ്ത്രീ രത്നങ്ങളുടെ കൂട്ടത്തിൽ ഉള്ളതാര്?

Advertisement space

16. രാജാവിന്റെ വലത്തുഭാഗത്ത് നില്ക്കുന്ന രാജ്ഞി എന്ത് അണിഞ്ഞിരിക്കുന്നു?

Advertisement space

17. അല്ലയോ കുമാരീ കേൾക്ക എന്ന് വിളിച്ചു എന്തെല്ലാം മറക്കുവാൻ പറയുന്നു?

Advertisement space

18. രാജാവ് ആഗ്രഹിക്കുന്നതെന്ത്?

Advertisement space

19. കാഴ്ചവെച്ചു കുമാരിയുടെ മുഖപ്രസാദം തേടുന്നത് ആർ?

Advertisement space

20. എവിടെയുള്ള രാജകുമാരിയാണ് ശോഭാ പരിപൂർണ്ണയാകുന്നത്?

Advertisement space

21. ശോഭാപരിപൂർണ്ണയായ രാജകുമാരിയുടെ വസ്ത്രം എന്തുകൊണ്ടുള്ളത്?

Advertisement space

22. രാജസന്നിധിയിൽ കൊണ്ടുവരുമ്പോൾ കുമാരിയെ എന്ത് ധരിപ്പിക്കുന്നു?

Advertisement space

23. പിതാക്കന്മാർക്ക് പകരം ഇരിക്കുന്ന പുത്രന്മാരെ സർവ്വഭൂമിയിലും എന്താക്കും?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.