ബൈബിൾ ക്വിസ് പുസ്തകങ്ങൾ / സങ്കീർത്തനങ്ങൾ / അധ്യായം 48
സങ്കീർത്തനങ്ങൾ — അധ്യായം 48 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 17
2. ഉയരം കൊണ്ട് മനോഹരവും സർവ്വ ഭൂമിയുടെയും ആനന്ദവുമായിരിക്കുന്ന പർവ്വതം?
3. മഹാരാജാവിന്റെ നഗരമായ ഉത്തരഗിരി ഏത്?
4. ഉയരംകൊണ്ട് മനോഹരമായ സീയോൻപർവ്വതം ആരുടെ ആനന്ദമാകുന്നു?
5. സീയോന്റെ അരമനകളിൽ ദൈവം എന്തായി വെളിപ്പെട്ടുവന്നിരിക്കുന്നു?
6. ഇതാ എന്ന് പറഞ്ഞു ആര് കൂട്ടം കൂടി ഒന്നിച്ചു കടന്നുപോയി?
7. സീയോൻ കണ്ട രാജാക്കന്മാർ എന്ത് ചെയ്തു?
8. വിറയൽ പിടിച്ച രാജാക്കന്മാരുടെ വേദനയെ എന്തിനോട് ഉപമിക്കുന്നു?
9. തർശീശ് കപ്പലുകളെ ദൈവം എന്തുകൊണ്ട് ഉടെച്ചുകളയുന്നു?
10. സൈന്യങ്ങളുടെ യഹോവയുടെ നഗരത്തെ ദൈവം എത്രത്തോളം സ്ഥിരമാക്കുന്നു?
11. ദൈവത്തിന്റെ മന്ദിരത്തിന്റെ മദ്ധ്യേ എന്തിനെക്കുറിച്ച് ചിന്തിക്കുന്നു?
12. യഹോവയുടെ വലങ്കയ്യിൽ നിറഞ്ഞിരിക്കുന്നത് എന്ത്?
13. ദൈവത്തിന്റെ നാമംപോലെ തന്നേ അവന്റെ സ്തുതി എവിടത്തോളം എത്തുന്നു?
14. ദൈവത്തിന്റെ വലങ്കയ്യിൽ എന്ത് നിറഞ്ഞിരിക്കുന്നു?
15. ദൈവത്തിന്റെ ന്യായവിധികൾനിമിത്തം ആനന്ദിക്കുന്നത് ആർ?
16. സീയോനെ ചുറ്റിനടന്നു പ്രദക്ഷിണം ചെയ്തു എന്ത് എണ്ണുവാൻ പറയുന്നു?
17. നമ്മുടെ ദൈവം നമ്മെ എത്രത്തോളം വഴിനടത്തും?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.