ബൈബിൾ ക്വിസ് പുസ്തകങ്ങൾ / സങ്കീർത്തനങ്ങൾ / അധ്യായം 6
സങ്കീർത്തനങ്ങൾ — അധ്യായം 6 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 14
2. യഹോവേ ഞാൻ തളർന്നിരിക്കുന്നു ആര് പറഞ്ഞു?
3. ഞാൻ തളർന്നിരിക്കുന്നു എന്ന് പറയുന്ന ഭക്തന്റെ എന്ത് ഭ്രമിച്ചിരിക്കുന്നു?
4. അസ്ഥികൾ ഭ്രമിച്ചിരിക്കുന്നു എന്ന് പറയുന്ന ഭക്തൻ ചോദിക്കുന്ന കരുണ എന്ത്?
5. പ്രാണനെ വിടുവിക്കേണമേ എന്ന അപേക്ഷയിൽ എന്തുനിമിത്തം രക്ഷിക്കേണമേ എന്ന് ചോദിക്കുന്നു?
6. മരണത്തെക്കുറിച്ച് ഉന്നയിക്കുന്ന ചോദ്യം എന്ത്?
7. കണ്ണുനീർകൊണ്ട് കട്ടിലിനെ നനയ്ക്കുന്നതാര്?
8. രാത്രിമുഴുവനും കിടക്കയെ ഒഴുക്കുന്ന ഭക്തൻ എന്തുകൊണ്ട് തന്റെ കട്ടിലിനെ നനെക്കുന്നു?
9. ദു:ഖം കൊണ്ട് കണ്ണ് കുഴിഞ്ഞവൻ ആര്?
10. ദുഃഖംകൊണ്ട് എന്ത് കുഴിഞ്ഞിരിക്കുന്നു?
11. ആരാണ് ദാവീദിന്റെ കരച്ചിലിന്റെ ശബ്ദം കേട്ടിരിക്കുന്നത്?
12. ആരോടാണ് എന്നെ വിട്ടുപോകുവിൻ എന്ന് പറയുന്നത്?
13. യഹോവ എന്ത് കൈക്കൊള്ളും എന്ന് ഉറപ്പിക്കുന്നു?
14. അവസാനിക്കുമ്പോൾ ശത്രുക്കൾക്ക് എന്ത് സംഭവിക്കും?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.