📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / സങ്കീർത്തനങ്ങൾ / അധ്യായം 69

സങ്കീർത്തനങ്ങൾ — അധ്യായം 69 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 28

1. എന്നെ രക്ഷിക്കേണമേ എന്ന് അപേക്ഷിക്കുമ്പോൾ വെള്ളം എവിടത്തോളം എത്തിയിരിക്കുന്നു?

Advertisement space

2. പ്രവാഹങ്ങൾ കവിഞ്ഞൊഴുകുമ്പോൾ താൻ എവിടെ താഴുന്നു?

Advertisement space

3. ദൈവത്തെ പ്രതീക്ഷിച്ച് കണ്ണുമങ്ങിയിരിക്കുന്നതാരുടെ?

Advertisement space

4. നിലവിളിയാൽ തളർന്നവന്റെ എന്ത് ഉണങ്ങിയിരിക്കുന്നു?

Advertisement space

5. കാരണംകൂടാതെ പകെക്കുന്നവർ എന്തിലും അധികമാകുന്നു?

Advertisement space

6. കവർച്ചചെയ്യാത്തതിനെക്കുറിച്ച് തനിക്ക് എന്ത് ചെയ്യേണ്ടിവരുന്നു?

Advertisement space

7. എന്റെ ഭോഷത്വം നീ അറിയുന്നു എന്ന് പറഞ്ഞു എന്ത് മറവായിരിക്കുന്നില്ല?

Advertisement space

8. കർത്താവേ നിങ്കൽ പ്രത്യാശ വയ്ക്കുന്നവർ ആര് നിമിത്തം ലജ്ജിച്ചുപോകരുതെ?

Advertisement space

9. തന്റെ സഹോദരന്മാർക്ക് ഭക്തൻ എന്തായിത്തീർന്നു?

Advertisement space

10. ഭക്തനെ തിന്നുകളഞ്ഞ എരിവു എന്തിനെക്കുറിച്ചുള്ളതായിരുന്നു?

Advertisement space

11. കരഞ്ഞു ഉപവാസത്താൽ ആത്മ തപനം ചെയ്തത് നിന്ദയായിതീർന്നതാർക്ക്?

Advertisement space

12. കരഞ്ഞു ഉപവാസത്താൽ ആത്മതപനം ചെയ്തത് തനിക്ക് എന്തായിത്തീർന്നു?

Advertisement space

13. താൻ എന്ത് തന്റെ ഉടുപ്പാക്കി?

Advertisement space

14. ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു എന്ന് പറഞ്ഞതാര്?

Advertisement space

15. പട്ടണവാതില്ക്കൽ ഇരിക്കുന്നവർ സല്ലാപിക്കുമ്പോൾ താൻ ആരുടെ പാട്ടായിരിക്കുന്നു?

Advertisement space

16. ഞാൻ താണുപോകരുതേ എന്ന് പറഞ്ഞു എവിടെനിന്ന് കയറ്റേണമേ എന്ന് അപേക്ഷിക്കുന്നു?

Advertisement space

17. നിന്റെ ദയ നല്ലതല്ലോ എന്ന് പറഞ്ഞു ദൈവത്തിന്റെ എന്തിന്റെ ബഹുത്വം ചൂണ്ടിക്കാട്ടി എങ്കലേക്ക് തിരിയേണമേ എന്ന് അപേക്ഷിക്കുന്നു?

Advertisement space

18. ഭക്തനെ ഏറ്റവും വിഷാദിപ്പിച്ചു ഹൃദയത്തെ തകർത്തത് എന്ത്?

Advertisement space

19. സഹതാപവും ആശ്വാസവും തേടി നോക്കിയപ്പോൾ എന്തായിരുന്നു ഫലം?

Advertisement space

20. ശത്രുക്കൾ തിന്നുവാൻ എന്ത് തന്നു?

Advertisement space

21. ദാഹത്തിന് ശത്രുക്കൾ കുടിപ്പാൻ എന്ത് തന്നു?

Advertisement space

22. സ്തോത്രത്തോടെ ദൈവത്തെ മഹത്വപ്പെടുത്തുന്ന ഭക്തൻ എങ്ങനെ ദൈവനാമത്തെ സ്തുതിക്കും?

Advertisement space

23. പാട്ടോടെയുള്ള സ്തുതി യഹോവെക്ക് എന്തിനെക്കാൾ പ്രസാദകരമാകും?

Advertisement space

24. ദൈവത്തെ അന്വേഷിക്കുന്നവരുടെ ഹൃദയം എന്താകട്ടെ?

Advertisement space

25. യഹോവ ആരുടെ പ്രാർത്ഥന കേൾക്കുന്നു?

Advertisement space

26. ദൈവം ആരെ പണിയും?

Advertisement space

27. ദൈവം ആരെ രക്ഷിക്കും?

Advertisement space

28. ദൈവം സീയോനെ രക്ഷിക്കുമ്പോൾ എന്ത് പണിയും?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.