📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / സങ്കീർത്തനങ്ങൾ / അധ്യായം 9

സങ്കീർത്തനങ്ങൾ — അധ്യായം 9 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 21

1. പൂർണ്ണ ഹൃദയത്തോടെ യഹോവയെ സ്തുതിക്കും എന്ന് പറഞ്ഞതാര്?

Advertisement space

2. ദൈവത്തിന്റെ അത്ഭുതങ്ങളെ വർണ്ണിക്കുന്ന ഭക്തൻ യഹോവയെ എങ്ങനെ സ്തുതിക്കും?

Advertisement space

3. ആരുടെ ശത്രുക്കളാണ് പിൻവാങ്ങുകയിൽ ഇടറി വീണത്?

Advertisement space

4. ദൈവം എങ്ങനെ സിംഹാസനത്തിൽ ഇരിക്കുന്നു?

Advertisement space

5. യഹോവ ശാസിച്ചതാരെയാണ്?

Advertisement space

6. ശത്രുക്കളുടെ പട്ടണങ്ങൾക്ക് എന്ത് സംഭവിച്ചു?

Advertisement space

7. യഹോവ എന്തിന് സിംഹാസനം ഒരുക്കിയിരിക്കുന്നു?

Advertisement space

8. യഹോവ ലോകത്തെ എങ്ങനെ വിധിക്കും?

Advertisement space

9. യഹോവ ആർക്ക് അഭയസ്ഥാനമാകുന്നു?

Advertisement space

10. ദൈവത്തിന്റെ നാമം അറിയുന്നവർ എന്ത് ചെയ്യും?

Advertisement space

11. ദൈവത്തിന്റെ പ്രവർത്തികളെ ആരുടെ ഇടയിൽ ഘോഷിക്കേണം?

Advertisement space

12. എവിടെ വസിക്കുന്ന ദൈവത്തിനാണ് ഗോത്രം ചെയ്വാൻ ദാവീദ് പറഞ്ഞത്?

Advertisement space

13. രക്തപാതകത്തിന് പ്രതികാരം ചെയ്യുന്നവൻ എന്ത് മറക്കുന്നില്ല?

Advertisement space

14. തങ്ങൾ ഉണ്ടാക്കിയ കുഴിയിൽ താണുപോയതാര്?

Advertisement space

15. ഒളിച്ചുവെച്ച വലയിൽ കാൽ അകപ്പെട്ട ജാതികൾ എവിടെ താണുപോയി?

Advertisement space

16. സ്വന്തകൈകളുടെ പ്രവർത്തിയിൽ കുടുങ്ങിയിരിക്കുന്നതാരാണ്?

Advertisement space

17. ദുഷ്ടന്മാരും ദൈവത്തെ മറക്കുന്നവരും തിരിയുന്നതെങ്ങോട്ട്?

Advertisement space

18. ദൈവത്തെ മറക്കുന്ന ജാതികൾ എവിടേക്ക് തിരിയും?

Advertisement space

19. ആരുടെ പ്രത്യാശക്കാണു ഭംഗം വരാത്തത്?

Advertisement space

20. ദരിദ്രനെക്കുറിച്ച് നല്കുന്ന ഉറപ്പ് എന്ത്?

Advertisement space

21. ജാതികൾ എന്തറിയേണ്ടതിന് അവർക്ക് ഭയം വരുത്തേണമേ?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.