ബൈബിൾ ക്വിസ് പുസ്തകങ്ങൾ / സങ്കീർത്തനങ്ങൾ / അധ്യായം 91
സങ്കീർത്തനങ്ങൾ — അധ്യായം 91 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 19
2. അത്യുന്നതന്റെ മറവിൽ വസിക്കുന്നവൻ യഹോവയെക്കുറിച്ച് എന്ത് പറയുന്നു?
3. ദൈവം നിന്നെ എന്തിൽനിന്നെല്ലാം വിടുവിക്കും?
4. ദൈവം നിന്നെ മറെയ്ക്കുന്നതെന്തിനാൽ?
5. ദൈവം എന്തുകൊണ്ട് നിന്നെ മറെക്കും?
6. ദൈവത്തിന്റെ വിശ്വസ്തത നിനക്ക് എന്തെല്ലാമാകുന്നു?
7. അത്യുന്നതനിൽ ആശ്രയിക്കുന്നവന് രാത്രിയിലെ ഭയത്തോടൊപ്പം എന്തിനെ പേടിപ്പാനില്ല?
8. ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയോടൊപ്പം എപ്പോൾ നശിപ്പിക്കുന്ന സംഹാരത്തെ പേടിപ്പാനില്ല?
9. വലത്തുവശത്ത് പതിനായിരം പേർ വീഴുമ്പോൾ നിന്റെ വശത്ത് എത്ര പേർ വീഴും?
10. യഹോവേ നീ എന്റെ സങ്കേതമാകുന്നു എന്ന് പറഞ്ഞു ആരെ വാസസ്ഥലമാക്കിയിരിക്കുന്നു?
11. ഒരു ബാധയും എവിടെ അടുക്കുകയില്ല?
12. നിന്റെ കൂടാരത്തിൽ എന്തെടുക്കുകയില്ല?
13. നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന് ദൈവം ആരോട് കല്പിക്കും?
14. നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന് ദൂതന്മാർ എന്ത് ചെയ്യും?
15. സിംഹത്തിന്മേലും അണലിമേലും ചവിട്ടുന്നവൻ ഏതെല്ലാം ജന്തുക്കളെ മെതിച്ചുകളയും?
16. തന്റെ നാമത്തെ അറിയുന്നവനോട് ദൈവം എന്ത് ചെയ്യും?
17. കഷ്ടകാലത്ത് കൂടെയിരിക്കുന്ന ദൈവം വിളിച്ചപേക്ഷിക്കുന്നവനെ പിന്നെ എന്ത് ചെയ്യും?
18. ദീർഘായുസ്സുകൊണ്ട് തൃപ്തി വരുത്തുന്നതാര്?
19. ദൈവം എന്തുകൊണ്ട് അവന് തൃപ്തിവരുത്തുമെന്ന് പറഞ്ഞു അവസാനിക്കുന്നു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.