📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / സങ്കീർത്തനങ്ങൾ / അധ്യായം 92

സങ്കീർത്തനങ്ങൾ — അധ്യായം 92 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 16

1. വീണയോടും ഗംഭീരസ്വരമുള്ള കിന്നരത്തോടുംകൂടെ സ്തോത്രത്തിന്നായി ഉപയോഗിക്കുന്ന വാദിത്രത്തിന് എത്ര കമ്പി?

Advertisement space

2. യഹോവെക്ക് സ്തോത്രം ചെയ്യുമ്പോൾ രാവിലെ എന്ത് വർണ്ണിക്കുന്നത് നല്ലത്?

Advertisement space

3. രാത്രിതോറും ദൈവത്തിന്റെ എന്ത് വർണ്ണിക്കുന്നത് നല്ലത്?

Advertisement space

4. യഹോവയുടെ പ്രവൃത്തികൾ വലിയവയാകുമ്പോൾ അവന്റെ വിചാരങ്ങൾ എങ്ങനെയുള്ളവ?

Advertisement space

5. ദൈവത്തിന്റെ അഗാധവിചാരങ്ങൾ ആര് അറിയുന്നില്ല?

Advertisement space

6. പുല്ലുപോലെ മുളയ്ക്കുന്നതാര്?

Advertisement space

7. ദുഷ്ടന്മാർ എന്തുപോലെ മുളെക്കുന്നു?

Advertisement space

8. ഭക്തന്റെ കൊമ്പ് ഏത് മൃഗത്തിന്റെ കൊമ്പുപോലെ ദൈവം ഉയർത്തും?

Advertisement space

9. കൊമ്പ് ഉയർത്തപ്പെടുന്നവനെ എന്ത് തേപ്പിക്കുന്നു?

Advertisement space

10. പനപോലെ തഴക്കുന്നതാര്?

Advertisement space

11. യഹോവയുടെ ആലയത്തിൽ നട്ടിരിക്കുന്ന നീതിമാൻ എന്തുപോലെ തഴെക്കും?

Advertisement space

12. ദൈവഭക്തനായ നീതിമാൻ ഏത് ദേശത്തിലെ ഏത് മരംപോലെ വളരും?

Advertisement space

13. യഹോവയുടെ ആലയത്തിൽ നടുതലയായവർ എവിടെ തഴെക്കും?

Advertisement space

14. വാർദ്ധക്യത്തിലും ഫലം കായ്ച്ചുകൊണ്ടിരിക്കുന്നവരാര്?

Advertisement space

15. വാർദ്ധക്യത്തിലും നീതിമാന്മാർ എന്ത് ചെയ്തുകൊണ്ടിരിക്കും?

Advertisement space

16. യഹോവ നേരുള്ളവൻ എന്ന് കാണിക്കേണ്ടതിന് അവനെ എന്തെന്ന് വിളിക്കുന്നു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.