ബൈബിൾ ക്വിസ് പുസ്തകങ്ങൾ / സങ്കീർത്തനങ്ങൾ / അധ്യായം 94
സങ്കീർത്തനങ്ങൾ — അധ്യായം 94 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 18
2. ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്ക്കേണമേ എന്ന് പറഞ്ഞു ആർക്ക് പ്രതികാരം ചെയ്യേണമേ എന്ന് അപേക്ഷിക്കുന്നു?
3. ശകാരിച്ച് ധാർഷ്ട്യം സംസാരിക്കുന്നവരാര്?
4. നീതികേട് പ്രവർത്തിക്കുന്നവർ ശകാരിച്ചു എന്ത് സംസാരിക്കുന്നു?
5. ദുഷ്ടന്മാർ ദൈവത്തിന്റെ ജനത്തെ തകർത്തുകളയുമ്പോൾ എന്തിനെ പീഡിപ്പിക്കുന്നു?
6. അനാഥന്മാരെ ഹിംസിക്കുന്ന ദുഷ്ടന്മാർ വേറെ ആരെയെല്ലാം കൊല്ലുന്നു?
7. യാക്കോബിന്റെ ദൈവം ഗ്രഹിക്കയില്ല എന്നതോടൊപ്പം ദുഷ്ടന്മാർ എന്ത് പറയുന്നു?
8. ജനത്തിൽ മൃഗപ്രായരായവരോട് ചിന്തിച്ചുകൊൾവിൻ എന്ന് പറഞ്ഞു ആരോടാണ് എപ്പോൾ ബുദ്ധിവരും എന്ന് ചോദിക്കുന്നത്?
9. കണ്ണിനെ നിർമ്മിച്ചവൻ കാണുകയില്ലയോ എന്നതോടൊപ്പം എന്ത് ചോദിക്കുന്നു?
10. മനുഷ്യന് ജ്ഞാനം ഉപദേശിച്ചു കൊടുക്കുന്നതാര്?
11. മനുഷ്യരുടെ വിചാരങ്ങളെ യഹോവ എന്തെന്ന് അറിയുന്നു?
12. ദൈവം ശിക്ഷിക്കയും ന്യായപ്രമാണം ഉപദേശിക്കയും ചെയ്യുന്ന മനുഷ്യനെക്കുറിച്ച് എന്ത് പറയുന്നു?
13. യഹോവ തന്റെ ജനത്തെ തള്ളിക്കളകയില്ല എന്ന് പറഞ്ഞു എന്ത് കൈവിടുകയില്ല?
14. നീതിയിലേക്ക് തിരിഞ്ഞു വരുന്നതെന്ത്?
15. ന്യായവിധി എവിടേക്ക് തിരിഞ്ഞുവരുമെന്നും ആര് അതിനോട് യോജിക്കുമെന്നും പറയുന്നു?
16. എന്റെ കാൽ വഴുതുന്നു എന്ന് പറഞ്ഞപ്പോൾ എന്ത് തന്നെ താങ്ങി?
17. ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ എന്ത് പ്രാണനെ തണുപ്പിക്കുന്നു?
18. നീതിമാന്റെ പ്രാണന് വിരോധമായി ദുഷ്ടന്മാർ കൂട്ടംകൂടിയാലും യഹോവ ഭക്തന് എന്തായിരിക്കുന്നു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.