ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 കൊരിന്ത്യര്‍ / അധ്യായം 1
1 കൊരിന്ത്യര്‍ — അധ്യായം 1 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 18
2. കൊരിന്തിലെ ദൈവസഭയ്ക്ക് എന്ത്?്ടാകട്ടെ എന്നാണ് പൌലൊസ് ആശംസിക്കുന്നത്?
3. ഏത് സഭയാണ് സകല വചനത്തിലും സകല പരിജ്ഞാനത്തിലും സമ്പന്നരായിത്തീർന്നത്?
4. ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി കർത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷത കാത്തിരുന്ന സഭയേത്?
5. ആര് മുഖാന്തരമാണ് കൊരിന്ത്യ സഭയിലെ പിണക്കം പൌലൊസ് അറിഞ്ഞത്?
6. ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ എന്നു ചോദിച്ച വ്യക്തി?
7. പൌലൊസ് സ്നാനം കഴിപ്പിച്ചതാരെയെല്ലാം?
8. ആരാണ് സ്തെഫാനോസിന്‍റെ ഭവനക്കാരെ സ്നാനം കഴിപ്പിച്ചത്?
9. സ്നാനം കഴിപ്പിപ്പാനല്ല സുവിശേഷം അറിയിപ്പാനത്രേ ക്രിസ്തു എന്നെ അയച്ചതെന്നു പറഞ്ഞ അപ്പൊസ്തോലന്‍ ആര്?
10. ക്രൂശിന്‍റെ വചനം ദൈവശക്തിയാകുന്നതാർക്ക്?
11. ക്രൂശിന്‍റെ വചനം ഭോഷത്വമായിരിക്കുന്നതാർക്ക്?
12. ആരാണ് ലോകത്തിന്‍റെ ജ്ഞാനം ഭോഷത്വമാക്കിയത്?
13. പ്രസംഗത്തിന്‍റെ ഭോഷത്വത്താൽ ആരെ രക്ഷിപ്പാനാണു ദൈവത്തിനു പ്രസാദം തോന്നിയത്?
14. ജ്ഞാനം അന്വേഷിക്കുന്ന ജാതി ഏത്?
15. അടയാളം ചോദിക്കുന്ന ജാതി ഏത്?
16. മനുഷ്യരേക്കാൾ ജ്ഞാനമേറിയതെന്ത്?
17. ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ തിരഞ്ഞെടുത്തതെന്തിനെ?
18. എന്തിനുവേണ്ടിയാണ് ദൈവം ലോകത്തിൽ ഭോഷത്വമായതു തിരഞ്ഞെടുത്തത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.