ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 കൊരിന്ത്യര് / അധ്യായം 10
1 കൊരിന്ത്യര് — അധ്യായം 10 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. സമുദ്രത്തിലൂടെ കടന്നു മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റതാര്?
3. യിസ്രയേൽ മക്കൾ മരുഭൂമിയിൽ അനുഗമിച്ച പാറ ആരായിരുന്നു?
4. യിസ്രായേല്യരിൽ പലരെയും ദൈവം മരുഭൂമിയിൽ തള്ളിക്കളഞ്ഞത് നമുക്കു എന്തായ് ഭവിച്ചു?
5. മരുഭൂമിയിൽ വച്ച് പരസംഗത്താല് ഒരു ദിവസം വീണുപോയ യിസ്രായേൽ മക്കൾ എത്ര?
6. കർത്താവിനെ പരീക്ഷിച്ചവർ നശിച്ചുപോയതെന്തിനാല്?
7. സംഹാരിയാൽ നശിച്ചുപോയതാര്?
8. നിൽക്കുന്നു എന്നു തോന്നുന്നവർ നോക്കിക്കൊള്ളേണ്ടതെന്ത്?
9. പരീക്ഷയോടു കൂടെ പോക്കുവഴിയും ഉണ്ടാക്കുന്നതാര്?
10. ഭൂമിയും അതിന്റെ പൂർണ്ണതയും ആര്?്കുള്ളത്?
11. അറിയിച്ചവർ നിമിത്തവും മനസ്സാക്ഷി നിമിത്തവും തിന്നുവാൻ പാടില്ലാത്തതെന്ത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.