ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 കൊരിന്ത്യര്‍ / അധ്യായം 11
1 കൊരിന്ത്യര്‍ — അധ്യായം 11 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. പുരുഷന്‍റെ തല ആര്?
3. മൂടുപടം ഇട്ടു പ്രാർഥിക്കയും പ്രവചിക്കയും ചെയ്യുന്ന പുരുഷന്‍ എന്ത് ചെയ്യുന്നു?
4. മുടുപടം ഇല്ലാതെ പ്രാർത്ഥിക്കുന്നവള്‍ തന്‍റെ തലയെ എന്ത് ചെയ്യുന്നു?
5. മുടി കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ എന്ത് ചെയ്യട്ടെ?
6. സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി എന്ത് ചെയ്യട്ടെ?
7. പുരുഷൻ ദൈവത്തിന്‍റെ എന്തായതിനാലാണ് മൂടുപടം ഇടരുതാത്തത്?
8. സ്ത്രീ സൃഷ്ടിക്കപ്പെട്ടതു ആര്‍ക്കുവേണ്ടി?
9. ദൂതന്മാർ നിമിത്തം സ്ത്രീക്കു തലയ്ക്ക് ഉണ്ടായിരിക്കേണ്ടതെന്ത്?
10. തലമുടി നീട്ടുന്നത് ആര്?്ക് അപമാനമാണ് ?
11. ഇത് എന്‍റെ രക്തത്തിൽ പുതിയനിയമം ആകുന്നു എന്ന് യേശു പറഞ്ഞതെന്തിനെ?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.