📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 കൊരിന്ത്യര്‍ / അധ്യായം 12

1 കൊരിന്ത്യര്‍ — അധ്യായം 12 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. ഏത് വരങ്ങളെക്കുറിച്ച് നിങ്ങള്‍ അറിവില്ലാതിരിക്കരുത് എന്നാണ് പൌലൊസ് പറഞ്ഞത്?

Advertisement space

2. ദൈവാത്മാവിൽ സംസാരിക്കുന്നവൻ എന്ത് പറയില്ല?

Advertisement space

3. ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ടെങ്കിലും ഒന്നായിരിക്കുന്നതെന്ത്?

Advertisement space

4. ആത്മാവിന്റെ പ്രകാശനം ആരുടെ പ്രയോജനത്തിന്നായി നല്കപ്പെടുന്നു?

Advertisement space

5. ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ഏകമായിരിക്കുന്നതാര്? (12:12)

Advertisement space

6. ശരീരം മുഴുവൻ കണ്ണായാൽ ശ്രവണം എവിടെ എന്ന് ചോദിച്ച വ്യക്തി ആര്?

Advertisement space

7. ആരുടെ ഇഷ്ടപ്രകാരമാണ് അവയവങ്ങളെ ശരീരത്തിൽ വെവ്വേറായി വെച്ചിരിക്കുന്നത്?

Advertisement space

8. ശരീരത്തിൽ മാനം കുറഞ്ഞവ എന്നു തോന്നുന്നവയ്ക്ക് നാം എന്ത് ചെയ്യുന്നു?

Advertisement space

9. ദൈവം സഭയിൽ ആരെയെല്ലാമാണ് നിയമിച്ചത്?

Advertisement space

10. ദൈവം സഭയിൽ ഒന്നാമതു നിയമിച്ചതാരെ? ?

Advertisement space

11. പൌലൊസ് കാണിച്ചു തരുന്ന അതിശ്രേഷ്ഠമായ മാർഗ്ഗം എന്താണ്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.