ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 കൊരിന്ത്യര്‍ / അധ്യായം 13
1 കൊരിന്ത്യര്‍ — അധ്യായം 13 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. മലകളെ നീക്കുവാന്‍ തക്കവണം വിശ്വാസം ഉണ്ടായാലും എന്തില്ലെങ്കില്‍ ഏതുമില്ല എന്നാണ് പൌലൊസ് പറയുന്നതു?
3. എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, എന്തില്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല എന്ന് പൌലൊസ് പറയുന്നു?
4. ദീർഘമായി ക്ഷമിക്കുകയും ദയകാണിക്കയും ചെയ്യുന്നതെന്ത്?
5. ‘സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല' എന്ത്?
6. സ്നേഹം അനീതിയിൽ സന്തോഷിക്കാതെ എന്തില്‍ സന്തോഷിക്കുന്നു?
7. ഒരുനാളും ഉതിർന്നുപോകാതതെന്ത്?
8. പൂർണ്ണമായതു വരുമ്പോൾ നീങ്ങിപ്പോകുന്നതെന്ത്?
9. പുരുഷനായ ശേഷം പൌലൊസ് ത്യജിച്ചുകളഞ്ഞതെന്ത്?
10. വിശ്വാസം, പ്രത്യാശ, സ്നേഹം, ഇവയില്‍ ഏറ്റവും വലുതേത്?
11. നിലനിൽക്കുന്ന മൂന്നു കാര്യങ്ങൾ ഏതെല്ലാം?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.