ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 കൊരിന്ത്യര്‍ / അധ്യായം 14
1 കൊരിന്ത്യര്‍ — അധ്യായം 14 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 9
2. ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നതാര്?
3. അന്യഭാഷയിൽ സംസാരിക്കുന്നവൻ ആത്മീക വർദ്ധന വരുത്തുന്നതാര്‍ക്ക്?
4. അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭയ്ക്ക് ആത്മിക വർദ്ധന വരുത്തേണ്ടതിനു എന്ത് ചെയ്യേണം?
5. ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവർ സഭയുടെ ആത്മികവർദ്ധനയ്ക്കായി എന്താകുവാനാണ് ശ്രമിക്കേണ്ടത്?
6. ഏത് കാര്യത്തിലാണ് നാം ശിശുക്കൾ ആയിരിക്കേണ്ടത്?
7. വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ എന്ത്?ചെയ്യണം?
8. പ്രവാചകന്മാർക്കു കീഴടങ്ങിയിരിക്കുന്നതാര്?
9. വിലക്കരുതാത്തത് എന്ത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.