📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 കൊരിന്ത്യര്‍ / അധ്യായം 15

1 കൊരിന്ത്യര്‍ — അധ്യായം 15 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടതാര്?

Advertisement space

2. ശിഷ്യന്മാരിൽ ആര്?്കാണ് യേശു ആദ്യം പ്രത്യക്ഷനായത്?

Advertisement space

3. അപ്പൊസ്തലൻ എന്ന പേരിന് യോഗ്യനുമല്ല എന്നു പറഞ്ഞ അപ്പൊസ്തലന്‍ ആര്?

Advertisement space

4. നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും ആരാകുന്നു?

Advertisement space

5. മരിച്ചവരുടെ ഇടയിൽനിന്നും ആദ്യഫലമായി ഉയർത്തെഴുന്നേറ്റതാര്?

Advertisement space

6. ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ആരിലാണ് എല്ലാവരും എല്ലാവരും ജീവിപ്പിക്കപ്പെടുന്നത്?

Advertisement space

7. ഒടുക്കത്തെ ശത്രു ആര്?

Advertisement space

8. എവിടെവെച്ചാണ് പൌലൊസ് മൃഗയുദ്ധം ചെയ്തു എന്ന് പറഞ്ഞിരിക്കുന്നത്?

Advertisement space

9. ഓരോ വിത്തിന്നും അതതിന്‍റെതായ ശരീരം നല്‍കുന്നത് ആര്?

Advertisement space

10. ജീവിപ്പിക്കുന്ന ആത്മാവായത് ആര്?

Advertisement space

11. മരണത്തിന്‍റെ വിഷമുള്ള് എന്ത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.