📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 കൊരിന്ത്യര്‍ / അധ്യായം 16

1 കൊരിന്ത്യര്‍ — അധ്യായം 16 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. ഞാൻ ഗലാത്യസഭകളോട് ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്വീന്‍ എന്ന് കൊരിന്ത്യസഭയിലെ സഹോദരന്മാര്‍ക്ക് കല്പ്പന കൊടുത്തതാര്?

Advertisement space

2. ആഴ്ചവട്ടത്തിൽ ഏത് നാളാണ് ഓരോരുത്തൻ തനിക്കു കഴിവുള്ളതു ചരതിച്ചു വെച്ചുകൊള്ളേണം എന്ന് പൌലൊസ് കൊരിന്ത്യരോട് പറഞ്ഞത്?

Advertisement space

3. എവിടെയുള്ള നിർദ്ധനർക്കായുള്ള ധനശേഖരത്തെ സംബന്ധിച്ചാണ് പൌലൊസ് കൊരിന്ത്യസഭയോടു പറഞ്ഞത്?

Advertisement space

4. ഏതു സ്ഥലത്തുകൂടെ സഞ്ചരിച്ചാണ് പൌലൊസ് കൊരിന്തിൽ എത്തിച്ചേര്‍ന്നത്?

Advertisement space

5. എനിക്കു വലിയതും സഫലവുമായൊരു വാതിൽ തുറന്നിരിക്കുന്നു. ഏതിരിളികളും പലർ ഉണ്ട് എന്നു പറഞ്ഞ ക്രിസ്തുവിന്‍റെ അപ്പൊസ്തോലന്‍ ആര്?

Advertisement space

6. ആരും അവനെ അലക്ഷ്യമാക്കരുതു എന്ന് പൌലൊസ് പറഞ്ഞതാരെക്കുറിച്ച്?

Advertisement space

7. വിശുദ്ധന്മാരുടെ ശുശ്രൂഷയ്ക്ക് തങ്ങളെത്തന്നെ ഏല്പിച്ചിരിക്കുന്ന കുടുംബമേത്?

Advertisement space

8. അഖായയിലെ ആദ്യഫലം ആയ കുടുംബം ഏത്?

Advertisement space

9. ആരുടെ വരവാണ് പൌലൊസിന്‍റെയും കൊരിന്ത്യ വിശ്വാസികളുടെയും മനസ്സു തണുപ്പിച്ചത്?

Advertisement space

10. എവിടെയുള്ള സഭയാണ് കൊരിന്തിലെ ദൈവസഭയെ വന്ദനം ചെയ്തത്?

Advertisement space

11. കർത്താവിനെ സ്നേഹിക്കാത്തവൻ ഏവനും എങ്ങനെ ഉള്ളവൻ?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.