📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 കൊരിന്ത്യര്‍ / അധ്യായം 2

1 കൊരിന്ത്യര്‍ — അധ്യായം 2 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. കൊരിന്ത്യ സഭയിലെ വിശുദ്ധന്മാരുടെ ഇടയിൽ ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി ഇരിക്കേണം എന്ന് നിർണ്ണയിച്ചതാര്?

Advertisement space

2. ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടും കൊരിന്ത്യസഭാ വിശ്വാസികളുടെ ഇടയിൽ ഇരുന്ന അപ്പൊസ്തോലന്‍ ആര്?

Advertisement space

3. പൌലൊസിന്‍റെ പ്രസംഗം എന്തല്ലായിരുന്നു?

Advertisement space

4. തികഞ്ഞവരുടെ ഇടയില്‍ പൌലൊസും സഹോദരന്മാരും സംസാരിച്ചതെന്ത്?

Advertisement space

5. ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനം പൌലൊസ് എന്തായി പ്രസ്താവിച്ചു?

Advertisement space

6. ഒരു മനുഷ്യന്‍റെയും ഹൃദയത്തിൽ തോന്നാത്ത കാര്യമെന്ത്?

Advertisement space

7. ദൈവത്തെ ആരായുന്നവൻ ആര്?

Advertisement space

8. ദൈവം നമുക്കു ദൈവത്തിൽനിന്നുള്ള ആത്മാവിനെ നല്കിയതു എന്തിന്?

Advertisement space

9. ആരാണ് ദൈവത്തിന്‍റെ ഉപദേശം കൈക്കൊള്ളാത്തത്?

Advertisement space

10. ആരാണ് സകലത്തെയും വിവേചിക്കുന്നത്?

Advertisement space

11. കർത്താവിന്‍റെ മനസ്സ് അറിഞ്ഞ് അവനെ ഗ്രഹിപ്പിക്കാവുന്നവൻ ആര്?എന്നു ചോദിച്ച വ്യക്തി ആര്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.